"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12042 (സംവാദം | സംഭാവനകൾ)
No edit summary
12042 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
==സ്വീകരണം നല്കി==
==സ്വീകരണം നല്കി==
ജി എച്ച് എസ് ബാനം ആതിഥ്യം വഹിക്കുന്ന ജില്ലാ കായികമേളയുടെ ദീപശിഖയ്ക്ക് സ്കൂളിൽ വച്ച് സ്വീകരണം നല്കി. ചായ്യോത്ത് സ്കൂളിൽ നിന്ന് പുറപ്പെട്ട ദീപശിഖാ പ്രയാണത്തെ സ്കൂളിലേക്ക് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എസ് പി സി, സ്കൗട്ട് ആന്റ് ഗൈഡ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. സ്കൂളിലെ കായികതാരങ്ങൾ ജഴ്സിയുമണിഞ്ഞ്  സ്കൂൾ ഓഢിറ്റോറിയം വരെ ദിപശിഖയെ അനുഗമിച്ചു.

{|
|-
|
[[പ്രമാണം:12042_deepashikha.jpg|200px|ലഘുചിത്രം]]
|}
==പലഹാരമേള(13/10/2025)==
==പലഹാരമേള(13/10/2025)==
രണ്ടാം ക്ലാസ്സിലെ പാഠഭാഗവുമായി ബന്ധപെട്ട്  കുട്ടികൾ പലഹാരമേള നടത്തി. സീനീയർ അസിസ്റ്റന്റ് കെ വി പത്മനാഭൻ  പലഹാരമേള ഉത്ഘാടനം ചെയ്തു. ജോൺ മാസ്റ്റർ, ജിജി ടീച്ചർ, സോയ ടീച്ചർ എന്നിവർ നേത‍ൃത്വം നല്കി. കുട്ടികൾ വൈവിധ്യമാർന്ന പലഹാരങ്ങൾ പ്രദർശിപ്പിച്ചു.

==ക്രിയാത്മ കൗമാരം കരുത്തും കരുതലും(13/10/2025)==

സ്കൂൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി കൗമാര ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു, നീലേശ്വരം ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. ജി കെ സീമ ക്ലാസ്സ് കൈകാര്യം ചെയ്തു. സീനിയർ അധ്യാപകൻ കെ വി പത്മനാഭൻ അധ്യക്ഷത വഹിച്ചു.  ടീൻസ് ക്ലബ്ബ് കൺവീനർ സീനീയ ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റീന വി നന്ദിയും പറഞ്ഞു.

[[പ്രമാണം:12042_adolascence.jpg|200px|ലഘുചിത്രം]]
|}
==അമീബിക് മസ്തിഷ്ക ജ്വര ബോധവത്കരണം(13/10/2025)==

അമീബിക് മസ്തിഷ്ക ജ്വര ബോധവൽക്കരണ ക്ലാസ്സ് സ്കൂൾ അസംബ്ലിയിൽ വച്ച് നടന്നു. എണ്ണപ്പാറ പി  എച്ച്  സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി രമ്യ ക്ലാസ്സ് കൈകാര്യം ചെയ്തു. അധ്യാപകരായ ശ്രീ കെ വി പത്മനാഭൻ, ശ്രീമതി സീനിയ ജോസഫ്, സ്റ്റാഫ് സെക്രട്ടറി വി റീന ,ശ്രീ ശ്രീജിത്ത് സി എച്ച് എന്നിവർ സംസാരിച്ചു.

==ജൂനിയർ ബോയ്സ് ബാറ്റ്മിന്റൺ റണ്ണർ അപ്പ്==

ഹൊസ്ദുർഗ് ഉപജില്ലാ ഗെയിംസ് ഷട്ടിൽ ബാറ്റ് മിന്റൺ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സ്കൂൾ റണ്ണർ അപ്പ് ആയി. നിലേശ്വരം കെ കെ ഡി സി  ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ശിവദർശ്, അഫ്നാസ് റഷീദ്, ആദിഷ് വി എന്നിവർ അടങ്ങിയ ടീം ആണ് സ്കൂളിനായി ഈ നേട്ടം കൈവരിച്ചത്.

[[പ്രമാണം:12042_batmiton.jpg|200px|ലഘുചിത്രം]]
|}
==ജില്ലാ കായികമേളയിൽ മികച്ച നേട്ടം==
==ജില്ലാ കായികമേളയിൽ മികച്ച നേട്ടം==
ദുർഗാ ഹയർസെക്കന്ററി സ്കൂളിൽ വച്ച് നടന്ന ഹൊസ്ദുർഗ് ഉപജില്ലാ കായികമേളയിൽ ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ പത്താം തരത്തിലെ ക്രിസ്റ്റി ഷിനോ വർഗീസ് മൂന്നാം സ്ഥാനം നേടി. പത്താം തരത്തിലെ കാർത്തിക് ജൂനിയർ വിഭാഗം  800 മീറ്റർ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി. സബ്ജൂനിയർ വിഭാഗം റിലേ മത്സരത്തിൽ ശിവദർശ്, കൃഷ്ണദേവ്, റിൻഷിത്, അലക്സ് എന്നിവർ അടങ്ങിയ ടീം രണ്ടാം സ്ഥാനം നേടി.  എൽ പി മിനി ഗേൾസ് വിഭാഗം 100 മീറ്റർ ഓട്ട മത്സരത്തിൽ വേഗ രതീഷ് രണ്ടാം സ്ഥാനം നേടി.