"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124: വരി 124:
https://www.instagram.com/reel/DNiAb08yogv/?igsh=a2czcjkyNGUwd3Fy
https://www.instagram.com/reel/DNiAb08yogv/?igsh=a2czcjkyNGUwd3Fy


==ഓണാഘോഷം==
2025 ഓഗസ്റ്റ് 29 ആം തീയതി സ്കൂളിൽ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. പൂക്കളം മത്സരം, വടംവലി മത്സരം തുടങ്ങിയ ഇനങ്ങളോടൊപ്പം വിവിധതര കളികളും നടന്നിരുന്നു. വിവിധ വിഭവങ്ങളോട് കൂടിയ ഓണസദ്യയും ഉണ്ടായിരുന്നു. ഓണാഘോഷ പരിപാടിയിൽ മുഴുവൻ കുട്ടികളും അധ്യാപകരും പിടിഎ,എസ് എം സി അംഗങ്ങളും പങ്കെടുത്തു. മുഴുവൻ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്യുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി.
== ഓസോൺ ദിനം ആചരിച്ചു==
== ഓസോൺ ദിനം ആചരിച്ചു==


574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2885503" എന്ന താളിൽനിന്ന് ശേഖരിച്ചത്