"സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 148: വരി 148:
ഓരോ ഗൈഡിന്റെയും പരിചയത്തിന്റെയും ആത്മാഭിമാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ദിനം.   

ഈ ദിവസം ലോകമെമ്പാടുമുള്ള ഗൈഡുകൾ സ്കാർഫ് ധരിച്ചുകൊണ്ട് ഒരു വലിയ കുടുംബത്തിന്റെ ഭാഗം എന്ന ബോധത്തോടെ ആചരിക്കുന്നു. ഗൈഡ്സ് സ്കാർഫ് എപ്പോഴും ഒരു ബലത്തിന്റെയും സേവനത്തിന്റെയും നന്മയുടെയും ചിഹ്നമാണ്. സ്കൗട്ടിങ്ങും ഗൈഡിങ്ങും ഒറ്റപ്പെട്ട വ്യക്തികളല്ല, മറിച്ച് ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവരായി നമ്മെ തീർക്കുന്നു. സ്കാർഫ് നമുക്ക് ആ ഐക്യത്തിന്റെ സ്മരണയാണ്. ഒരുപാട് ഗൈഡുകൾ രാജ്യങ്ങളിലോ, സംസ്കാരങ്ങളിലോ വ്യത്യാസമുള്ളവർ എന്നാൽ ഒരേ ഗൈഡ് ആത്മാവിൽ ഒരുമിച്ചു നിന്നുകൊണ്ട് ഓരോ ഗൈഡ്സ് സ്കാർഫ് ലോകത്തിന്റെ ഓരോ ഭാഗത്തും ഒരേ സന്ദേശം പടർത്തുന്നു. 'സേവിക്കുക' 'നയിക്കുക' 'സ്നേഹിക്കുക'. ഇന്ന് നമുക്ക് ഈ സ്കാഫ് ധരിച്ച് നമുക്ക് പ്രചോദനം നൽകിയ എല്ലാ പഴയ ഗൈഡുകളെയും അധ്യാപകരെയും നേതാക്കളെയും ഓർക്കാം. നമ്മുടെ ചുറ്റുപാടിലും സമൂഹത്തിലും ഒരു മാറ്റമുണ്ടാകാൻ നാം മുന്നോട്ട് വരേണ്ടത് അനിവാര്യമാണ്.

സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൗട്ട്&ഗൈഡ്സ്
<gallery mode="packed-hover">
<gallery mode="packed-hover">
Image:16002_scarfday1.jpg
Image:16002_scarfday1.jpg
3,276

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2877832" എന്ന താളിൽനിന്ന് ശേഖരിച്ചത്