"ജി.വി.എച്ച്.എസ്സ്. ഈസ്റ്റ് മാറാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 29: വരി 29:
[[പ്രമാണം:28030 KAIKOTTIKKALI 2.jpg|ലഘുചിത്രം]]
[[പ്രമാണം:28030 KAIKOTTIKKALI 2.jpg|ലഘുചിത്രം]]
[[പ്രമാണം:28030 ONAPPATTU.jpg|ലഘുചിത്രം]]
[[പ്രമാണം:28030 ONAPPATTU.jpg|ലഘുചിത്രം]]
[[പ്രമാണം:28030 VAYOJANADINAM.jpg|ലഘുചിത്രം|അന്താരാഷ്ട്ര വയോജന ദിനത്തിൽ രാജമ്മചേച്ചിക്ക് ആദരം മൂവാറ്റുപുഴ :ഈസ്റ്റ് മാറാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഒക്ടോബർ 1, അന്താരാഷ്ട്ര വയോജന ദിനം മാതൃകാപരമായി ആചരിച്ചു.വയോധികയായ രാജമ്മ ചേച്ചിയെ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് പൊന്നാട അണിയിച്ചു.രാജമ്മ ചേച്ചിയുടെ മൂന്നു പേരക്കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.ഹെഡ്മിസ്ട്രസ് ഷെറീന വി എ ആശംസകൾ അറിയിച്ചു. 9 -ാം ക്ലാസിലെ മിലൻ സിബി വയോജനദിന പ്രഭാഷണം നടത്തി. ]]

15:57, 6 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം



2025-2026

മാറാടി പഞ്ചായത്ത് യോഗ ട്രെയിനർ ശ്രീമതി അനീറ്റ ബെന്നിയുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു
2025 അധ്യയന വർഷത്തെ ന്യൂട്രിഷൻ ഗാർഡൻ നിർമാണം ആരംഭിച്ചു
സ്കൂൾ ന്യൂട്രിഷൻ ഗാർഡൻ
പ്രവേശനോത്സവത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ യാത്രാസൗകര്യത്തിനായി പ്രത്യേകം അനുവദിച്ച കെ എസ് ആർ ടി സി ബസിനു നൽകിയ ആദരം
ഈസ്റ്റ് മാറാടി സ്കൂളിൽ ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ "ചങ്ങാതിക്കൊരു തൈ " പദ്ധതി ആരംഭിച്ചു.
റോട്ടറി ക്ലബ് മുവാറ്റുപുഴ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ ' മാതൃഭൂമി മധുരം മലയാളം ' പദ്ധതി ആരംഭിച്ചു.
കുട്ടികളിൽ വായന ശീലം വളർത്തുന്നതിനായി റോട്ടറി ക്ലബ് മുവാറ്റുപുഴ ഹെറിറ്റേജ് സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ചു ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾ തയ്യാറാക്കിയ യുദ്ധ വിരുദ്ധ പോസ്റ്ററുകൾ
2025 ലെ ഓണാഘോഷം 29-08-2025 ന് നടന്നു
അന്താരാഷ്ട്ര വയോജന ദിനത്തിൽ രാജമ്മചേച്ചിക്ക് ആദരം മൂവാറ്റുപുഴ :ഈസ്റ്റ് മാറാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഒക്ടോബർ 1, അന്താരാഷ്ട്ര വയോജന ദിനം മാതൃകാപരമായി ആചരിച്ചു.വയോധികയായ രാജമ്മ ചേച്ചിയെ രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ചേർന്ന് പൊന്നാട അണിയിച്ചു.രാജമ്മ ചേച്ചിയുടെ മൂന്നു പേരക്കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.ഹെഡ്മിസ്ട്രസ് ഷെറീന വി എ ആശംസകൾ അറിയിച്ചു. 9 -ാം ക്ലാസിലെ മിലൻ സിബി വയോജനദിന പ്രഭാഷണം നടത്തി.