"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 25: വരി 25:
== സ്വാതന്ത്ര്യ ദിന ആഘോഷം ==
== സ്വാതന്ത്ര്യ ദിന ആഘോഷം ==
  ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ഓഗസ്റ്റ് 15ന് വിപുലമായ രീതിയിലാണ്. സ്കൂളിലെ മുഴുവൻ അധ്യാപകരും എസ് എം സി, പിടിഎ ഭാരവാഹികളും  ആഘോഷത്തിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ വർഷത്തെ ആഘോഷത്തിൽ ഉണ്ടായിരുന്നു. ഡാൻസ്, പ്രസംഗ മത്സരം, ക്വിസ്  മത്സരം, ദേശഭക്തിഗാന മത്സരം തുടങ്ങിയവയും ഉണ്ടായിരുന്നു. കൂടാതെ മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ വെച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ജിവിഎച്ച്എസ്എസ് നെല്ലിക്കുത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. എല്ലാ പ്രവർത്തനങ്ങൾക്കും എസ് എസ് ക്ലബ് നേതൃത്വം നൽകി

==സബ്ജില്ലാ എസ് എസ് ക്വിസ് മത്സരം==
ഒക്ടോബർ നാലാം തീയതി മഞ്ചേരി ഗേൾസ് ഹൈസ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ എസ് എസ് ക്വിസ് ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ജീവി എച്ച് എസ് എസ് നെല്ലിക്കുത്ത് നിന്നുള്ള മുഹമ്മദ് ഷഹബാസ് മൂന്നാം സ്ഥാനം നേടി.
574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2871921" എന്ന താളിൽനിന്ന് ശേഖരിച്ചത്