"ഗവ.എച്ച് .എസ്.എസ്.കതിരൂര്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.കതിരൂര്/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
10:23, 26 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ്→പ്രവർത്തനങ്ങൾ
| വരി 46: | വരി 46: | ||
G.V.H.S.S കതിരൂർ 2025-26 വിജയോത്സവവും പരിസ്ത്ഥിതി ദിനാചരണവും ജൂൺ 5 2025 വ്യാഴാഴ്ച്ച നടത്തി. രാവിലെ പതിനൊന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ , പ്രൗഢഗംഭീരമായ സദസ്സിനു മുന്നിൽ നടന്ന ചടങ്ങ് , ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു . | G.V.H.S.S കതിരൂർ 2025-26 വിജയോത്സവവും പരിസ്ത്ഥിതി ദിനാചരണവും ജൂൺ 5 2025 വ്യാഴാഴ്ച്ച നടത്തി. രാവിലെ പതിനൊന്ന് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ , പ്രൗഢഗംഭീരമായ സദസ്സിനു മുന്നിൽ നടന്ന ചടങ്ങ് , ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു . | ||
വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ , H.S.S പ്രിൻസിപ്പൾ ശ്രീമതി മിനി നാരായണ സ്വാഗത ഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . P.T.A പ്രസിഡണ്ട് ശ്രീ സുധീഷ് നെയ്യൻ , V.H.S.E പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ ,തലശ്ശേരി നോർത്ത് BPC ശ്രീ ചന്ദ്രമോഹൻ. ടി , സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു . . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ടി ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . SSLC , HSS , VHSE പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്കും അതോടൊപ്പം വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുമുള്ള അനുമോദനവും നടന്നു {{ഫലകം:LkMessage}} | വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ , H.S.S പ്രിൻസിപ്പൾ ശ്രീമതി മിനി നാരായണ സ്വാഗത ഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . P.T.A പ്രസിഡണ്ട് ശ്രീ സുധീഷ് നെയ്യൻ , V.H.S.E പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ ,തലശ്ശേരി നോർത്ത് BPC ശ്രീ ചന്ദ്രമോഹൻ. ടി , സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു . . സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ടി ചടങ്ങിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു . SSLC , HSS , VHSE പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്കും അതോടൊപ്പം വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുമുള്ള അനുമോദനവും നടന്നു | ||
'''JUNE 5''' {{ഫലകം:LkMessage}} | |||