"നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നണിയൂർ നമ്പ്രം ഹിന്ദു എൽ.പി. സ്ക്കൂൾ, കയരളം (മൂലരൂപം കാണുക)
00:29, 7 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 3: | വരി 3: | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13839 | ||
| | | സ്ഥാപിതവർഷം= 1930 | ||
| | | സ്കൂൾ വിലാസം= <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670602 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | | ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എം കെ പ്രേമകുമാരി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി വി | | പി.ടി.ഏ. പ്രസിഡണ്ട്= സി വി പ്രകാശൻ | ||
| | | സ്കൂൾ ചിത്രം= nnhalps.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
നണിയൂർ നബ്രം ഹിന്ദു എ എൽ പി സ്കൂൾ ě | |||
ശാന്തസുന്ദരമായി ഒഴുകുന്ന പറശശനിപ്പുഴയുടെ തീരത്തെ മനോഹരമായ ഒരു ഗ്രാമമാണ് നണിയൂര്നബ്രം. | ശാന്തസുന്ദരമായി ഒഴുകുന്ന പറശശനിപ്പുഴയുടെ തീരത്തെ മനോഹരമായ ഒരു ഗ്രാമമാണ് നണിയൂര്നബ്രം. നണിയൂർ ദുര്ഗ്ഗാ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് ഈ സ്ഥലത്തിന് പ്രസ്തുത പേര് ലഭിച്ചതെന്നു വിചാരിക്കാം ‘ നണ്ണിയൂർ ‘ലോപിച് “നണിയൂർ” ആയതാകാം. നണ്ണി- ധ്യാനിക്കുക , ഊര്- ഗ്രാമം, നമ്ബ്രം – പുഴക്കര. അങ്ങനെ പുഴക്കരയിലുള്ള ഗ്രാമം നണിയൂര്നബ്രം എന്ന പേരിലറിയപ്പെടുന്നു. | ||
1915-16 ഓടുകൂടി | 1915-16 ഓടുകൂടി നണിയൂർ നബ്രം പ്രദേശത്തെ വിദ്യാഭ്യാസം ലഭിച്ച രണ്ടു മഹദ് വ്യക്തികൾ നാട്ടിലെ കുട്ടികൾക്ക് അക്ഷരജ്ഞാനം നല്കാനായി മാത്രം ഒരു വീടിൻറെ രണ്ടാം നിലയിൽ തുടങ്ങിയ ഒരു എളിയ സംരംഭമാണ് ഇന്നത്തെ നനിയൂർ നബ്രം ഹിന്ദു എ . എൽ . പി | ||
സ്കൂളിൻറെ നാന്ദി കുറിച്ചത് . | |||
ശ്രി അപ്പ മാസ്റ്റര്ഉം ശ്രി | ശ്രി അപ്പ മാസ്റ്റര്ഉം ശ്രി രാമൻ മാസ്റ്റെറും കൂട്ടായി തുടങ്ങിയ ഈ സംരംഭം പിന്നീട് അടുത്ത പറമ്പിൽ ഉണ്ടാക്കിയ ഒരു ഓലഷെഡിലേക്ക് മാറ്റി. രാമൻ മാസ്റ്റെർ അന്നത്തെ എൽ .ഇ .ടി. ടി.സി യും അപ്പ മാസ്റ്റെർ അഞ്ചാംതരം പഠിച്ച ആളുമായിരുന്നു,പക്ഷേ , അദ്ദേഹത്തിന് ഡിസ്ട്രിക്ട്ഇന്സ്പെിക്ട രുടെ പ്രാപ്തി സര്ട്ടി ഫിക്കറ്റ് ലഭിച്ചിരുന്നു . | ||
14 വര്ഷഇത്തിനു ശേഷം | 14 വര്ഷഇത്തിനു ശേഷം 193൦ൽ ഈ സ്ഥാപനത്തിന് നണിയൂർ നമ്ബ്രം എലിമെന്ററി സ്കൂൾ എന്ന പേരിൽ അന്നത്തെ മദ്രാസ് ഗവൻമെന്റിൻറെ അംഗീകാരം ലഭിച്ചു .ആദ്യ ഗുരുഭൂതന്മാർ ശ്രി പി രാമൻ മാസ്റ്റർ ,ശ്രി കെ അപ്പ മാസ്റ്റർ , ശ്രി കുഞ്ഞമ്പു മാസ്റ്റർ എന്നിവരായിരുന്നു | ||
1934-35 | 1934-35 കാലയളവിൽ കുട്ടികൾക്ക് പട്ട്യേതരവിഷയമായി ഡ്രിൽ,കോൽക്കളി,കുമ്മി,തോട്ടപ്പണി എന്നിവയിൽപരിശീലനം നൽകിയിരുന്നു.1948ൽറെഡ്ക്രോസ്സൊസൈറ്റിയുടെ ഒരു ശാഖ സ്കൂളിൽ ഉണ്ടാക്കി.4,5 ക്ലാസ്സിലെ കുട്ടികൾ ഇതിൽ അംഗങ്ങളായിരുന്നു. | ||
1953ൽ ഈ സ്കൂളിൽ രക്ഷാകർതൃദിനം കൊണ്ടാടിയതായി | |||
കാനുന്നു. | കാനുന്നു. | ||
1963 | 1963 ൽ സ്കൂളിൻറെ അംഗീകാരം നഷ്ടപ്പെട്ടു. .മാനേജർ ശ്രീ എ എം മാധവൻ നമ്പീശൻ,ശ്രീ ടി സി നാരായണൻ നമ്പിയാർ, ശ്രീ സി എച്കൃഷ്ണൻ നായർ തുടങ്ങിയ മഹത് വ്യക്തികളുടെ പരിശ്രമഫലമായി 1964 ൽഅംഗീകാരം തിരികെ ലഭിച്ചു.1973മുതൽ LSS പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ തുടങ്ങി.പലപ്രാവശ്യം കുട്ടികൾക്ക് LSS ലഭിച്ചിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ- | പ്രീ-കെഇആർ പ്രകാരമുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.1 മുതൽ 5 വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്നു | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ബുൾബുൾ | |||
വിദ്യാരംഗം കലാസാഹിത്യവേദി | വിദ്യാരംഗം കലാസാഹിത്യവേദി | ||
ക്ലബ് | ക്ലബ് പ്രവർത്തനങ്ങൾ | ||
വരി 59: | വരി 59: | ||
<gallery> | <gallery> | ||
ശ്രീ എ എം | ശ്രീ എ എം മാധവൻ നമ്പീശൻ.jpg|ശ്രീ എ എം മാധവൻ നമ്പീശൻ | ||
ശ്രീ | ശ്രീ വാസുദേവൻ നമ്പീശൻ.jpg|ശ്രീ പി എം വാസുദേവൻ നമ്പീശൻ | ||
</gallery> | </gallery> | ||
ആദ്യകാലമാനേജർ ശ്രീ എ എം മാധവൻ നമ്പീശൻ ആണ്. | |||
അദ്ധേഹത്തിന്റെമരണ ശേഷം | അദ്ധേഹത്തിന്റെമരണ ശേഷം മകൻ ശ്രീ പി എം വാസുദേവൻ നമ്പീശൻ മാനേജർസ്ഥാനം വഹിക്കുന്നു. | ||
== | == മുൻസാരഥികൾ == | ||
പ്രധാന അധ്യാപകരായി | പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചവർ | ||
ശ്രീ പി | ശ്രീ പി രാമൻ മാസ്റ്റർ | ||
ശ്രീ എ | ശ്രീ എ നാരായണൻ മാസ്റ്റർ | ||
ശ്രീ എ എം | ശ്രീ എ എം മാധവൻ നമ്പീശൻ | ||
ശ്രീഎം പി കുഞ്ഞപ്പ | ശ്രീഎം പി കുഞ്ഞപ്പ നമ്പിയാർ | ||
ശ്രീമതി ഒഎം പദ്മിനി | ശ്രീമതി ഒഎം പദ്മിനി | ||
വരി 81: | വരി 81: | ||
പൂർവകാല അധ്യാപകർ | |||
<gallery> | <gallery> | ||
കുഞ്ഞപ്പ മാഷ്.jpg|കുഞ്ഞപ്പ മാഷ് | കുഞ്ഞപ്പ മാഷ്.jpg|കുഞ്ഞപ്പ മാഷ് | ||
കുഞ്ഞിരാമൻ മാഷ്.jpg|കുഞ്ഞിരാമൻ മാഷ് | |||
കല്യാണി | കല്യാണി ടീച്ചർ.jpg|കല്യാണി ടീച്ചർ | ||
മീനാക്ഷി | മീനാക്ഷി ടീച്ചർ.jpg|മീനാക്ഷി ടീച്ചർ | ||
പദ്മിനി | പദ്മിനി ടീച്ചർ.jpg|പദ്മിനി ടീച്ചർ | ||
</gallery> | </gallery> | ||
ശ്രീഎം എം പി കുഞ്ഞപ്പ | ശ്രീഎം എം പി കുഞ്ഞപ്പ നമ്പിയാർ | ||
ശ്രീ കെ | ശ്രീ കെ കുഞ്ഞിരാമൻ മാസ്റ്റർ | ||
ശ്രീമതി കെ | ശ്രീമതി കെ എൻ കല്യാണി ടീച്ചർ | ||
ശ്രീമതി പി മീനാക്ഷി | ശ്രീമതി പി മീനാക്ഷി ടീച്ചർ | ||
ശ്രീമതി ഒ എം പദ്മിനി | ശ്രീമതി ഒ എം പദ്മിനി ടീച്ചർ | ||
ശ്രീമതി പിഎം പരമേശ്വരി | ശ്രീമതി പിഎം പരമേശ്വരി ടീച്ചർ | ||
ശ്രീമതി കെ ഉമാദേവി | ശ്രീമതി കെ ഉമാദേവി ടീച്ചർ | ||
നിലവിലുള്ള | നിലവിലുള്ള അധ്യാപികമാർ | ||
വരി 117: | വരി 117: | ||
രേഷ്മ ടി പി | രേഷ്മ ടി പി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
https://www.google.co.in/maps/place/Naniyoor+Nambram+Hindu+ALP+School/@11.9901596,75.4116422,15z/data=!4m5!3m4!1s0x0:0x1e17b764ef36bcce!8m2!3d11.9901596!4d75.4116422==വഴികാട്ടി== | https://www.google.co.in/maps/place/Naniyoor+Nambram+Hindu+ALP+School/@11.9901596,75.4116422,15z/data=!4m5!3m4!1s0x0:0x1e17b764ef36bcce!8m2!3d11.9901596!4d75.4116422==വഴികാട്ടി== | ||
കണ്ണൂർ നഗരത്തിൽ നിന്നും 15 കി.മീ.അകലെയായി പുതിയതെരു-കാട്ടബള്ളി മുല്ലക്കൊടി റോഡിൽപറശശനീക്കടവ് റോഡിനടുത്തായിĨ സ്ഥിതിചെയ്യുന്നു |