"Govt. LPS Panavoor" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=പനവൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | ||
| റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | ||
| | | സ്കൂൾ കോഡ്=42515 | ||
| | | സ്ഥാപിതവർഷം=1916 | ||
| | | സ്കൂൾ വിലാസം=പനവൂർ പി.ഒ. | ||
| | | പിൻ കോഡ്=695568 | ||
| | | സ്കൂൾ ഫോൺ=0472 2867490 | ||
| | | സ്കൂൾ ഇമെയിൽ=glpspnvr@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= നെടുമങ്ങാട് | | ഉപ ജില്ല= നെടുമങ്ങാട് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സർക്കാര് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽപി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 48 | | ആൺകുട്ടികളുടെ എണ്ണം= 48 | ||
| പെൺകുട്ടികളുടെ എണ്ണം= 42 | | പെൺകുട്ടികളുടെ എണ്ണം= 42 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=90 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= എൻ.എസ്.സുലൈഖ | ||
| പി.ടി.ഏ. പ്രസിഡണ്ട്= വിജയ | | പി.ടി.ഏ. പ്രസിഡണ്ട്= വിജയ കുമാർ | ||
| | | സ്കൂൾ ചിത്രം= 42515 Panavoor lps.jpg|thumb|GLPS_Panavoor| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ശതബ്തിയുടെ | ശതബ്തിയുടെ നിറവിൽ നില്കു്ന്ന ഈ വിദ്യാലയം 1916 ൽ ആട്ടിന്പുരം എ ൽ പി എസ് എന്നപേരിൽ ഒരു സ്വകാര്യ സ്ഥാപനമായിട്ടാണ് തുടങ്ങിയത് അന്നത്തെ മാനേജർ ആയിരുന്ന പരേതനായ പനവൂർ കൊച്ചുകൊന്നത് വീട്ടിൽ ശ്രീമാൻ കെ. മാധവൻ പിള്ള ആറ്റിന്പുറത്തു പ്രവര്ത്തി്ച്ചു കൊണ്ടിരുന്ന സ്കൂളിനെ പനവൂർ എന്ന സ്ഥലത്തുള്ള തന്റെ സ്വന്തം പുരയിടത്തിൽമാറ്റിസ്ഥാപിചെങ്കിലും സ്കൂളിന്റെ പേര് ആട്ടിന്പുരം എൽ.പി.എസ്. എന്നുതന്നെ നില നിര്ത്തി പോന്നു . | ||
ഭാരതം സ്വതന്ത്ര്യമായതോടെ സ്വകാര്യ മാനേജരുടെ സമ്മതപ്രകാരം | ഭാരതം സ്വതന്ത്ര്യമായതോടെ സ്വകാര്യ മാനേജരുടെ സമ്മതപ്രകാരം സര്ക്കാ്ർ ഒരു ചക്രം തുക പ്രതിഫലം കൊടുത്തു ഈ സ്കൂൾ ഏറ്റെടുക്കുകയുണ്ടായി. ആ സമയത്ത് ഇരുപതു സെന്റു പുരയിടത്തിൽ ഏകധേശം ഇരുപതടി നീളമുള്ള ഓലക്കെട്ടിടമായിരുന്നു. പിന്നീട് അമ്പതു സെന്റു സ്ഥലം കൂടി ഏറ്റെടുത്തു. തുടക്കത്തിൽ മൂന്നാം ക്ലാസുവരെ ആയിരുന്നത് അഞ്ചാം ക്ലാസ്സുവരെ ഒരു കാലയളവ് വരെ ഉണ്ടായിരുന്നു. മാനേജരായിരുന്ന മാധവൻ പിള്ളയുടെ സഹധര്മിണി ശ്രീമതി. ഭാർഗവി അമ്മയായിരുന്നു ആദ്യ പ്രദമാധ്യപിക. ആദ്യ വിദ്യാര്ഥി ചരുവില വീട്ടിൽ പാചിയുടെ മകൻ നീലകണ്ഠൻ. സമീപപ്രദേശങ്ങളിൽ മറ്റു വിദ്യാലയങ്ങൾ അന്നില്ലതിരുനതിനാൽ ആയിരതിലതികം കുട്ടികൾ ഇവിടെ പടിചിരുന്നതായി രേഖകളിൽ കാണുന്നു. ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നത് ആയിരത്തി തൊള്ളായിരത്തി എന്പതിൽ പൂര്ണംമായി മാറ്റിയതായും അറിയാൻ കഴിഞ്ഞു. ആന്നാട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം പനവൂർ പഞ്ചായത്ത് രൂപിക്രിതമായപ്പോൾ പ്രസ്തുത പഞ്ചായത്തിന്റെ ഭാഗമായി മാറി. ആയിരത്തി തോല്ലയിരതി എഴുപതുകളുടെ തുടക്കത്തിൽ ആട്ടിന്പുരം എൽ. പി. എസ്. പനവൂർ എൽ. പി. എസ്. ആക്കുകയും ചെയ്തു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
1. ഏഴു | 1. ഏഴു ശുചിമുറികൾ | ||
2. | 2. കിണർ | ||
3. | 3. കമ്പ്യൂട്ടർ ലാബ് ഒന്ന് | ||
4. റിസോഴ്സ് സെന്റര് ഒന്ന് | 4. റിസോഴ്സ് സെന്റര് ഒന്ന് | ||
5. അടുക്കള, | 5. അടുക്കള, സ്റ്റോർ റൂം | ||
6. ഓഫീസ് റൂം | 6. ഓഫീസ് റൂം | ||
7. 8 ക്ലാസ്സ് | 7. 8 ക്ലാസ്സ് റൂമുകൾ | ||
8. കുടിവെള്ളം | 8. കുടിവെള്ളം | ||
9. 2 ലാപ്ടോപ് | 9. 2 ലാപ്ടോപ് | ||
10. | 10. ചുറ്റുമതിൽ | ||
11. ലൈബ്രറി | 11. ലൈബ്രറി | ||
12. ലാബ് | 12. ലാബ് | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1. ബാലസഭ | 1. ബാലസഭ | ||
2. | 2. ദിനാചരണങ്ങൾ | ||
3. ക്വിസ് | 3. ക്വിസ് മത്സരങ്ങൾ | ||
4. ഫീല്ഡ് ട്രിപ്പ് | 4. ഫീല്ഡ് ട്രിപ്പ് | ||
== | == മികവുകൾ == | ||
1. യുറീക്ക | 1. യുറീക്ക മത്സരത്തിൽ പനവൂർ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും ലഭിച്ചു | ||
2. നെടുമങ്ങാട് ഉപജില്ല | 2. നെടുമങ്ങാട് ഉപജില്ല കലോല്ത്സവത്തിൽ അറബിക് അഭിനയ ഗാനത്തിനും കഥ പറച്ചിലിനും എ ഗ്രേഡ് ലഭിച്ചു | ||
3. മെഴുകുതിരി, സോപ്പ് , | 3. മെഴുകുതിരി, സോപ്പ് , ലോഷൻ നിര്മാബണം | ||
== | == മുൻ സാരഥികൾ == | ||
| വരി 71: | വരി 70: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|- | |- | ||
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: | | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
|} | |} | ||
<!--visbot verified-chils-> | |||
07:34, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| Govt. LPS Panavoor | |
|---|---|
| വിലാസം | |
പനവൂർ പനവൂർ പി.ഒ. , 695568 | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഫോൺ | 0472 2867490 |
| ഇമെയിൽ | glpspnvr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42515 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എൻ.എസ്.സുലൈഖ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ശതബ്തിയുടെ നിറവിൽ നില്കു്ന്ന ഈ വിദ്യാലയം 1916 ൽ ആട്ടിന്പുരം എ ൽ പി എസ് എന്നപേരിൽ ഒരു സ്വകാര്യ സ്ഥാപനമായിട്ടാണ് തുടങ്ങിയത് അന്നത്തെ മാനേജർ ആയിരുന്ന പരേതനായ പനവൂർ കൊച്ചുകൊന്നത് വീട്ടിൽ ശ്രീമാൻ കെ. മാധവൻ പിള്ള ആറ്റിന്പുറത്തു പ്രവര്ത്തി്ച്ചു കൊണ്ടിരുന്ന സ്കൂളിനെ പനവൂർ എന്ന സ്ഥലത്തുള്ള തന്റെ സ്വന്തം പുരയിടത്തിൽമാറ്റിസ്ഥാപിചെങ്കിലും സ്കൂളിന്റെ പേര് ആട്ടിന്പുരം എൽ.പി.എസ്. എന്നുതന്നെ നില നിര്ത്തി പോന്നു .
ഭാരതം സ്വതന്ത്ര്യമായതോടെ സ്വകാര്യ മാനേജരുടെ സമ്മതപ്രകാരം സര്ക്കാ്ർ ഒരു ചക്രം തുക പ്രതിഫലം കൊടുത്തു ഈ സ്കൂൾ ഏറ്റെടുക്കുകയുണ്ടായി. ആ സമയത്ത് ഇരുപതു സെന്റു പുരയിടത്തിൽ ഏകധേശം ഇരുപതടി നീളമുള്ള ഓലക്കെട്ടിടമായിരുന്നു. പിന്നീട് അമ്പതു സെന്റു സ്ഥലം കൂടി ഏറ്റെടുത്തു. തുടക്കത്തിൽ മൂന്നാം ക്ലാസുവരെ ആയിരുന്നത് അഞ്ചാം ക്ലാസ്സുവരെ ഒരു കാലയളവ് വരെ ഉണ്ടായിരുന്നു. മാനേജരായിരുന്ന മാധവൻ പിള്ളയുടെ സഹധര്മിണി ശ്രീമതി. ഭാർഗവി അമ്മയായിരുന്നു ആദ്യ പ്രദമാധ്യപിക. ആദ്യ വിദ്യാര്ഥി ചരുവില വീട്ടിൽ പാചിയുടെ മകൻ നീലകണ്ഠൻ. സമീപപ്രദേശങ്ങളിൽ മറ്റു വിദ്യാലയങ്ങൾ അന്നില്ലതിരുനതിനാൽ ആയിരതിലതികം കുട്ടികൾ ഇവിടെ പടിചിരുന്നതായി രേഖകളിൽ കാണുന്നു. ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നത് ആയിരത്തി തൊള്ളായിരത്തി എന്പതിൽ പൂര്ണംമായി മാറ്റിയതായും അറിയാൻ കഴിഞ്ഞു. ആന്നാട് പഞ്ചായത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം പനവൂർ പഞ്ചായത്ത് രൂപിക്രിതമായപ്പോൾ പ്രസ്തുത പഞ്ചായത്തിന്റെ ഭാഗമായി മാറി. ആയിരത്തി തോല്ലയിരതി എഴുപതുകളുടെ തുടക്കത്തിൽ ആട്ടിന്പുരം എൽ. പി. എസ്. പനവൂർ എൽ. പി. എസ്. ആക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
1. ഏഴു ശുചിമുറികൾ 2. കിണർ 3. കമ്പ്യൂട്ടർ ലാബ് ഒന്ന് 4. റിസോഴ്സ് സെന്റര് ഒന്ന് 5. അടുക്കള, സ്റ്റോർ റൂം 6. ഓഫീസ് റൂം 7. 8 ക്ലാസ്സ് റൂമുകൾ 8. കുടിവെള്ളം 9. 2 ലാപ്ടോപ് 10. ചുറ്റുമതിൽ 11. ലൈബ്രറി 12. ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
1. ബാലസഭ 2. ദിനാചരണങ്ങൾ 3. ക്വിസ് മത്സരങ്ങൾ 4. ഫീല്ഡ് ട്രിപ്പ്
മികവുകൾ
1. യുറീക്ക മത്സരത്തിൽ പനവൂർ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും ലഭിച്ചു
2. നെടുമങ്ങാട് ഉപജില്ല കലോല്ത്സവത്തിൽ അറബിക് അഭിനയ ഗാനത്തിനും കഥ പറച്ചിലിനും എ ഗ്രേഡ് ലഭിച്ചു
3. മെഴുകുതിരി, സോപ്പ് , ലോഷൻ നിര്മാബണം
മുൻ സാരഥികൾ
വഴികാട്ടി
| {{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |