"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 169: വരി 169:
[[പ്രമാണം:DIGITAL NEWS PAPER HARD COPY PUBLICATION.jpg|ലഘുചിത്രം|DIGITAL NEWS PAPER HARD COPY PUBLICATION]]
[[പ്രമാണം:DIGITAL NEWS PAPER HARD COPY PUBLICATION.jpg|ലഘുചിത്രം|DIGITAL NEWS PAPER HARD COPY PUBLICATION]]
2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ  സ്കൂളിലെ ആദ്യ ടേമിലെ വാർത്തകൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഡിജിറ്റൽ പത്രം '"വൈഖരി" യുടെ ഹാർഡ് കോപ്പിയുടെ പ്രകാശനം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ദീപാ സുകുമാർ നിർവഹിച്ചു.

'''<u><big>റോബോഫെസ്റ്റ്</big></u>'''
ശ്രീമൂലനഗരം: അകവൂർ ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  "റോബോ ഫെസ്റ്റ്" സംഘടിപ്പിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂമിനാർ ടെക്നോ ലാബിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ രാഹുൽ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ കെ .എ നൗഷാദ് അധ്യക്ഷൻ ആയിരുന്ന യോഗത്തിൽ  കൈറ്റ് മാസ്റ്റർ ട്രെയിനി ശ്രീ ഉണ്ണി ഗൗതമൻ, സ്കൂൾ മാനേജർ ശ്രീ പി .ആർ സുനിൽകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി രഞ്ജി ഗോപിനാഥ്, അനി. സി .നായർ, രശ്മി പി .വി എന്നിവർ നേതൃത്വം നൽകി.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2862736" എന്ന താളിൽനിന്ന് ശേഖരിച്ചത്