"സി.ബി.കെ.എം.പഞ്ചായത്ത്.എച്ച്.എസ്സ്.എസ്സ്. പുതുപ്പരിയാരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''<big>ഇംഗ്ലീഷ് അസംബ്ലി</big>''' == | |||
== 02-07-2025 ന് ഇംഗ്ലീഷ് അസംബ്ലി നടന്നു.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്.9 എ ക്ലാസിലെ റിൻസിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ആങ്കറിംഗ് നടത്തിയത് 8 ബി ക്ലാസിലെ സഫയായിരുന്നു. അജ്ഞന ഇന്നത്തെ ചിന്താവിഷയം അവതരിപ്പിച്ചു.കാർത്തിക വാർത്താവായന നടത്തി.ഷാജി മാഷ്,ശ്രുതിദാസ് ടീച്ചർ,മഞ്ജു ടീച്ചർ എന്നിവർ സംസാരിച്ചു. == | |||
== '''<big>ഹിന്ദി അസംബ്ലി</big>''' == | == '''<big>ഹിന്ദി അസംബ്ലി</big>''' == | ||
19:55, 24 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ഇംഗ്ലീഷ് അസംബ്ലി
02-07-2025 ന് ഇംഗ്ലീഷ് അസംബ്ലി നടന്നു.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്.9 എ ക്ലാസിലെ റിൻസിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ആങ്കറിംഗ് നടത്തിയത് 8 ബി ക്ലാസിലെ സഫയായിരുന്നു. അജ്ഞന ഇന്നത്തെ ചിന്താവിഷയം അവതരിപ്പിച്ചു.കാർത്തിക വാർത്താവായന നടത്തി.ഷാജി മാഷ്,ശ്രുതിദാസ് ടീച്ചർ,മഞ്ജു ടീച്ചർ എന്നിവർ സംസാരിച്ചു.
ഹിന്ദി അസംബ്ലി
14-07-2025 ന് ഹിന്ദി അസംബ്ലി നടന്നു.ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്.10 എ ക്ലാസിലെ അനിരുദ്ധ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അജ്ഞന ഇന്നത്തെ ചിന്താവിഷയം അവതരിപ്പിച്ചു.കാർത്തിക വാർത്താവായന നടത്തി.ഷാജി മാഷ്,പ്രീത ടീച്ചർ,ബീന ടീച്ചർ എന്നിവർ സംസാരിച്ചു.
രാമായണം ചോദ്യോത്തരപരിപാടി
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് രാമായണത്തെ അടിസ്ഥാനമാക്കി ചോദ്യോത്തരപരിപാടി നടത്തി.16 കുട്ടികൾ പങ്കെടുത്തു.അഞ്ജന എ,കൃഷ്ണപ്രിയ എന്നിവർ ഒന്നാം സ്ഥാനവും,ശീതൾശ്രി എം,നന്ദന സി എന്നിവർ രണ്ടാം സ്ഥാനവും നേടി.