"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 143: | വരി 143: | ||
== ചാന്ദ്രദിനം == | == ചാന്ദ്രദിനം == | ||
* ജൂലൈ 21 ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് ജൂലൈ 21 രാവിലെ തിങ്കളാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിശദമാക്കി. പോസ്റ്റുകളും പ്ലക്കാർഡ്കളും ഉൾപ്പെടുത്തിയാണ് അസംബ്ലി സംഘടിപ്പിച്ചത്. തുടർന്ന് പത്താം ക്ലാസിലെ Little kites അംഗങ്ങളായ അഞ്ജലി ഓമനക്കുട്ടൻ,അനുപ അനിഷ് എന്നിവർ ചേർന്ന് തയ്യാറാക്കിയ ചന്ദ്രനെ കുറിച്ചുള്ള വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. Axiom 4 മിഷനെ പറ്റി എട്ടാം ക്ലാസിലെ വൈക ജി നായർ തയ്യാറാക്കിയ വീഡിയോയും പ്രദർശിപ്പിച്ചു. അധ്യാപികയായ ശ്രീലത ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ പറ്റി വീഡിയോ പ്രദർശനവും ക്ലാസും സംഘടിപ്പിച്ചു. എൽ പി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. ക്ലാസ് തലത്തിൽ ചാന്ദ്ര പതിപ്പ് തയ്യാറാക്കുന്ന മത്സരം സംഘടിപ്പിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ബഹിരാകാശത്തെ സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി പരമാവധി മൂന്ന് ചാർട്ടുകൾ തയ്യാറാക്കുക എന്നതായിരുന്നു മത്സരം. മനോഹരമായ ചാർട്ടുകൾ ഓരോ ക്ലാസിലും തയ്യാറായി. കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു | * ജൂലൈ 21 ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് ജൂലൈ 21 രാവിലെ തിങ്കളാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിശദമാക്കി. പോസ്റ്റുകളും പ്ലക്കാർഡ്കളും ഉൾപ്പെടുത്തിയാണ് അസംബ്ലി സംഘടിപ്പിച്ചത്. തുടർന്ന് പത്താം ക്ലാസിലെ Little kites അംഗങ്ങളായ അഞ്ജലി ഓമനക്കുട്ടൻ,അനുപ അനിഷ് എന്നിവർ ചേർന്ന് തയ്യാറാക്കിയ ചന്ദ്രനെ കുറിച്ചുള്ള വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. Axiom 4 മിഷനെ പറ്റി എട്ടാം ക്ലാസിലെ വൈക ജി നായർ തയ്യാറാക്കിയ വീഡിയോയും പ്രദർശിപ്പിച്ചു. അധ്യാപികയായ ശ്രീലത ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ പറ്റി വീഡിയോ പ്രദർശനവും ക്ലാസും സംഘടിപ്പിച്ചു. എൽ പി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. ക്ലാസ് തലത്തിൽ ചാന്ദ്ര പതിപ്പ് തയ്യാറാക്കുന്ന മത്സരം സംഘടിപ്പിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ബഹിരാകാശത്തെ സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി പരമാവധി മൂന്ന് ചാർട്ടുകൾ തയ്യാറാക്കുക എന്നതായിരുന്നു മത്സരം. മനോഹരമായ ചാർട്ടുകൾ ഓരോ ക്ലാസിലും തയ്യാറായി. കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. | ||
* | |||
== സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം == | |||
എല്ലാവർഷവും സെപ്റ്റംബർ മാസത്തെ രണ്ടാം ശനിയാഴ്ച സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് 22/09/2025 തിങ്കളാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സാങ്കേതികവിദ്യ സമൂഹ നന്മയ്ക്കായി ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയർ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ദിന പ്രാധാന്യത്തെ പറ്റിയും വിശദീകരിച്ചു. | |||
തുടർന്ന് നമ്മുടെ സ്കൂളിലെ യുപി കുട്ടികൾക്കായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾ റോബോട്ടിക്സ് നെ പറ്റി ക്ലാസ് നയിച്ചു. എന്താണ് റോബോട്ടിക്സ്, ഇന്നത്തെ സമൂഹത്തിൽ അതിന്റെ പ്രാധാന്യം, വിശദീകരിക്കുകയും ഇലക്ട്രോണിക് കംപോണൻസുകൾ കുട്ടികൾക്ക് വിശദീകരിക്കുകയും ചെയ്തു. ഓർഡിനോ കിറ്റും പരിചയപ്പെടുത്തി. Pictoblock ഉപയോഗപ്പെടുത്തി എങ്ങനെ ഒരു എൽഇഡി പ്രകാശിപ്പിക്കാം എന്നതിനെപ്പറ്റി കുട്ടികൾ വിശദീകരിച്ചു. എൽകെ അംഗങ്ങളുടെ നിർദ്ദേശപ്രകാരം യു പി കുട്ടികൾ എൽഇഡി പ്രകാശിപ്പിക്കാൻ മനസ്സിലാക്കുകയും ഗ്രൂപ്പുകളായി ചെയ്യുകയും ചെയ്തു. | |||
ലിറ്റിൽ കൈറ്റ്സ്സിനെ പറ്റി Kite mentor ആയ സുധ ടീച്ചർ കുട്ടികളോട് വിശദീകരിച്ചു. | |||
തുടർന്ന് കുട്ടികളുടെ പ്രതികരണങ്ങൾ ആരാഞ്ഞു. റോബോട്ടിക്സിനോടും അതിലുപരി ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിനോടും കുട്ടികളിൽ അവബോധവും താല്പര്യവും ജനിപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് കഴിഞ്ഞതായി ഞങ്ങൾക്ക് മനസ്സിലായി. | |||