"ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 251: | വരി 251: | ||
ചെങ്ങന്നൂർ ഫെസ്റ്റിന്റെ സഹകരണത്തോടെ നമ്മുടെ സ്കൂളിൽ ആരംഭിച്ച വായന കളരി പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി എം തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസന് മലയാള മനോരമ പത്രം നൽകി 17/07/2025 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഫെസ്റ്റ് അംഗങ്ങളായ ക്രിസ്റ്റി ജോർജ് മാത്യു ,ജോൺ ഡാനിയൽ ,അലക്സ് എട്ടുവള്ളിൽ ,പാണ്ടനാട് രാധാകൃഷ്ണൻ ,ജോൺ ചെറിയാൻ, ജേക്കബ് വഴിയമ്പലം, വാർഡ് മെമ്പർ ലേഖ അജിത്, എസ്.എം.സി ചെയർമാൻ ശ്രീ സുചീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു. | ചെങ്ങന്നൂർ ഫെസ്റ്റിന്റെ സഹകരണത്തോടെ നമ്മുടെ സ്കൂളിൽ ആരംഭിച്ച വായന കളരി പദ്ധതിയുടെ ഉദ്ഘാടനം ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി എം തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന ദാസന് മലയാള മനോരമ പത്രം നൽകി 17/07/2025 വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ഫെസ്റ്റ് അംഗങ്ങളായ ക്രിസ്റ്റി ജോർജ് മാത്യു ,ജോൺ ഡാനിയൽ ,അലക്സ് എട്ടുവള്ളിൽ ,പാണ്ടനാട് രാധാകൃഷ്ണൻ ,ജോൺ ചെറിയാൻ, ജേക്കബ് വഴിയമ്പലം, വാർഡ് മെമ്പർ ലേഖ അജിത്, എസ്.എം.സി ചെയർമാൻ ശ്രീ സുചീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:36064-MOON DAY 2.jpg|ലഘുചിത്രം]] | |||
== ചാന്ദ്രദിനം == | == ചാന്ദ്രദിനം == | ||
ജൂലൈ 21 ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് ജൂലൈ 21 രാവിലെ തിങ്കളാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിശദമാക്കി. പോസ്റ്റുകളും പ്ലക്കാർഡ്കളും ഉൾപ്പെടുത്തിയാണ് അസംബ്ലി സംഘടിപ്പിച്ചത്. | ജൂലൈ 21 ചാന്ദ്രദിനത്തിനോട് അനുബന്ധിച്ച് ജൂലൈ 21 രാവിലെ തിങ്കളാഴ്ച സ്പെഷ്യൽ അസംബ്ലി നടത്തി. കുട്ടികൾ ചാന്ദ്രദിനത്തിന്റെ പ്രാധാന്യം വിശദമാക്കി. പോസ്റ്റുകളും പ്ലക്കാർഡ്കളും ഉൾപ്പെടുത്തിയാണ് അസംബ്ലി സംഘടിപ്പിച്ചത്. | ||