Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| *ചേന്ദമംഗല്ലൂർ വിദ്യാലയ മികവിനെ നാട് ആദരിച്ചു*
| | |
| ചേന്ദമംഗലൂർ : SSLC പരീക്ഷയിൽ ജില്ലയിലെ തന്നെ മികച്ച വിദ്യാലയവും വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എ പ്ലസ് ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്ത ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിനെ നാട് ആദരിച്ചു.
| |
| 321 കുട്ടികൾ പരീക്ഷ എഴുതിയിൽ 118 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ( 37% കുട്ടികൾക്ക് A+) വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും കൂടുതൽ ശതമാനം കരസ്ഥമാക്കിയത് നാടിൻ്റെ അഭിമാനമായി.
| |
| പുൽപറമ്പ് സായാഹ്നം സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡിവിഷൻ കൗൺസിലർ അബ്ദുൽ ഗഫൂർ ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു.
| |
| ചടങ്ങിൽ പ്രദേശത്തെ വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ആശംസകൾ നേർന്നു.
| |
| അബ്ദുൽ ഹമീദ് മാസ്റ്റർ (ഗ്രീൻവാലി ),അഷറഫ് KT (കടാമ്പള്ളി ) ,കെ.ടി അബ്ദുറഹിമാൻ (വയലോരം),കെ ഷാഫി മാസ്റ്റർ (ആയി പ്പൊറ്റ ),സി കെ ജമാൽ മാസ്റ്റർ (ചുറ്റുവട്ടം), KC മൂസ, K.അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.
| |
21:11, 19 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം