"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
13:47, 6 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
. | ജൂൺ ഇരുപത്തിയഞ്ചാം തിയതി ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ജെഫ്‌ന പൊടുത്താസ് ,ട്രീസ നവീന അഗസ്റ്റിൻ എന്നിവർ 2025-2028 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ നടത്തി. ഒരേ സമയത്ത് 15 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് 12.30യോടെ അവസാനിച്ചു. | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||