"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
<gallery mode="packed-overlay" widths="900" heights="500"> | <gallery mode="packed-overlay" widths="900" heights="500"> | ||
പ്രമാണം:18364 eecoclubqrcode 2025-26.jpg|alt= | പ്രമാണം:18364 eecoclubqrcode 2025-26.jpg|alt= | ||
</gallery> | </gallery>സ്കൂളിലെ ഇക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിലും, പരിസരത്തുമുള്ള സസ്യങ്ങൾക്ക് ക്യു ആർ കോഡ് സ്ഥാപിക്കുന്ന 'ക്യു ആർ കോഡ് ഫോർ ഫ്ലോറ' പരിപാടി കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമന ഉദ്ഘാടനം ചെയ്തു. ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ചെടിയുടെ ശാസ്ത്രീയ നാമം, ഉപയോഗങ്ങൾ, പരിചരണ മാർഗങ്ങൾ തുടങ്ങിയ എല്ലാ വിവരങ്ങളും ലഭ്യമാവുന്നതാണ് പദ്ധതി. എ ഇ ഒ ഓഫീസ് സീനിയർ സൂപ്രണ്ട് മനോജ്, സ്കൂൾ പ്രധാന അധ്യാപകൻ പി.ആർ മഹേഷ്, സീനിയർ അസിസ്റ്റൻറ് എം. മുജീബ് റഹ്മാൻ, ഇക്കോ ക്ലബ് കോർഡിനേറ്റർ ഫഹ്മിദ ടീച്ചർ, ഫസീല ടീച്ചർ, റിസ്വാന ടീച്ചർ, ക്ലബ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. | ||
=== അലിഫ് അറബിക് ക്ലബ് രൂപീകരണവും പ്രവർത്തനോദ്ഘാടനവും നടത്തി === | === അലിഫ് അറബിക് ക്ലബ് രൂപീകരണവും പ്രവർത്തനോദ്ഘാടനവും നടത്തി === | ||