"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

[[പ്രമാണം:മികച്ച വായനക്കാരി 1024x768.jpg|ലഘുചിത്രം|ഇടത്ത്‌|2024 - 25 വർഷത്തെ മികച്ച വായനക്കാരി]]
[[പ്രമാണം:മികച്ച വായനക്കാരി 1024x768.jpg|ലഘുചിത്രം|ഇടത്ത്‌|2024 - 25 വർഷത്തെ മികച്ച വായനക്കാരി]]

വരി 49: വരി 52:

വായന ദിനത്തിൻ്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബിൻ്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിച്ചു. മറിയം സുമയ്യ ( 10 M)  ശിവഗായത്രി (9M) സൂര്യദേവ് , ഫാത്തിമ നൂറ സജീദ് (8N) എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.[[പ്രമാണം:Quiz competition reading day 2025.jpg|ലഘുചിത്രം|നടുവിൽ|June 19 reading day celebration ,quiz competition ]]

'''പോസ്റ്റർ രചന മത്സരവും പ്രദർശനവും'''
മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗത്തിൻ്റെയും അഭിമുഖ്യത്തിൽ വായന ദിനത്തിൽ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. അനൈറ്റ, ഫാത്തിമ ഷിഫ, റുതിക, അനാമിക, ഹന, ലൈയ് ബ ഫാത്തിമ എന്നിവരുടെ പോസ്റ്ററുകൾ മികച്ച പോസ്റ്ററുകളായി തിരഞ്ഞെടുത്തു. നൂതനാശങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള പോസ്റ്ററുകളായിരുന്നു എല്ലാം. തുടർന്ന് സ്കൂൾ ഹാളിൽ പോസ്റ്റർ പ്രദർശനവും നടത്തി
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2741694" എന്ന താളിൽനിന്ന് ശേഖരിച്ചത്