"Ssk17:Homepage/മലയാളം കവിതാ രചന(എച്ച്.എസ്.എസ്)/മൂന്നാം സ്ഥാനം1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sabarish എന്ന ഉപയോക്താവ് Ssk17:മലയാളം കവിതാ രചന (എച്ച്.എസ്.എസ്) മൂന്നാം സ്ഥാനം1 എന്ന താൾ [[Ssk17:Homepage/മലയാളം ക...)
No edit summary
 
വരി 1: വരി 1:
{{BoxTop
{{BoxTop
| തലക്കെട്ട്=  വിഷയം:-പലതരം സെല്‍ഫികള്‍
| തലക്കെട്ട്=  വിഷയം:-പലതരം സെൽഫികൾ
}}  
}}  
  '''നാര്‍സിസ്റ്റിന്റെ കണ്ണാടി'''
  '''നാർസിസ്റ്റിന്റെ കണ്ണാടി'''


  <nowiki>                                       
  <nowiki>                                       
എന്റെ മൊബൈല്‍ ഫോണിനുള്ളില്‍
എന്റെ മൊബൈൽ ഫോണിനുള്ളിൽ
ഇപ്പോഴൊരു ലോകം വളരുന്നുണ്ട്
ഇപ്പോഴൊരു ലോകം വളരുന്നുണ്ട്
എന്നെ പേടിപ്പിച്ചുകൊണ്ട്
എന്നെ പേടിപ്പിച്ചുകൊണ്ട്
ഒരു 'ഞാന്‍'
ഒരു 'ഞാൻ'
അവിടുന്നെന്നെ തുറിച്ചു നോക്കുന്നുണ്ട്.
അവിടുന്നെന്നെ തുറിച്ചു നോക്കുന്നുണ്ട്.


[കെട്ടുപോയ സിഗരറ്റിനു
[കെട്ടുപോയ സിഗരറ്റിനു
വീണ്ടും തീപ്പിടിപ്പിച്ച്
വീണ്ടും തീപ്പിടിപ്പിച്ച്
അയാള്‍ തുടര്‍ന്നു]
അയാൾ തുടർന്നു]


വന്നുവന്ന്,എനിക്കിപ്പോള്‍
വന്നുവന്ന്,എനിക്കിപ്പോൾ
മൂന്നുകണ്ണായിരിക്കുന്നു.
മൂന്നുകണ്ണായിരിക്കുന്നു.
മൂന്നാം കണ്ണ്,'ഞാന്‍''ഞാന്‍'
മൂന്നാം കണ്ണ്,'ഞാൻ''ഞാൻ'
എന്നലറി,എപ്പോഴും
എന്നലറി,എപ്പോഴും
ബാക്കിയുള്ളതിനെയൊക്കെ
ബാക്കിയുള്ളതിനെയൊക്കെ
ചാരമാക്കാന്‍ കുതിക്കുന്നു.
ചാരമാക്കാൻ കുതിക്കുന്നു.


[അതു പറയുമ്പോള്‍,
[അതു പറയുമ്പോൾ,
മേശപ്പുറത്തുണ്ടായിരുന്ന
മേശപ്പുറത്തുണ്ടായിരുന്ന
അയാളുടെ കൈയ്യുകള്‍
അയാളുടെ കൈയ്യുകൾ
ക്രമാതീതമായി വിറയ്ക്കാന്‍ തുടങ്ങിയിരുന്നു.]
ക്രമാതീതമായി വിറയ്ക്കാൻ തുടങ്ങിയിരുന്നു.]
   
   
'ഞാന്‍‌',
'ഞാൻ‌',
ചിലസമയങ്ങളില്‍,
ചിലസമയങ്ങളിൽ,
വെള്ളത്തില്‍ മുഖം നോക്കുന്ന
വെള്ളത്തിൽ മുഖം നോക്കുന്ന
രാജാവ്.
രാജാവ്.
ചിലപ്പോള്‍ വാറുപൊട്ടിയ
ചിലപ്പോൾ വാറുപൊട്ടിയ
ചെരുപ്പ്.
ചെരുപ്പ്.
ജനാലകളിലേക്കു താണുപറക്കുന്ന
ജനാലകളിലേക്കു താണുപറക്കുന്ന
വിമാനത്തിന്റെ പൈലറ്റ്.
വിമാനത്തിന്റെ പൈലറ്റ്.
മഞ്ഞുമലകളില്‍ ഇടിച്ചുതകരുന്ന
മഞ്ഞുമലകളിൽ ഇടിച്ചുതകരുന്ന
കപ്പലിന്റെ കപ്പിത്താന്‍.
കപ്പലിന്റെ കപ്പിത്താൻ.
'പച്ചച്ചോര' കുടിക്കുന്ന
'പച്ചച്ചോര' കുടിക്കുന്ന
കോടാലിയുടെ വായ്ത്തല.
കോടാലിയുടെ വായ്ത്തല.
വടിവാളിന്റെ മരപ്പിടി.
വടിവാളിന്റെ മരപ്പിടി.
എഴുതാനിരിക്കുമ്പോള്‍,
എഴുതാനിരിക്കുമ്പോൾ,
പുറം ചൂടാവുന്ന വിചിത്രജീവി.
പുറം ചൂടാവുന്ന വിചിത്രജീവി.
ഞാന്‍.
ഞാൻ.
ഞാന്‍.
ഞാൻ.
ഞാന്‍.
ഞാൻ.
ഞാനാണെല്ലാം എന്ന്
ഞാനാണെല്ലാം എന്ന്
എന്റെ കണ്ണാടി
എന്റെ കണ്ണാടി
ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.
എനിക്കു മരണമില്ലെന്ന്
എനിക്കു മരണമില്ലെന്ന്
എന്റെ മൊബൈല്‍ സ്‌ക്രീന്‍
എന്റെ മൊബൈൽ സ്‌ക്രീൻ
ആവര്‍ത്തിക്കുന്നു.
ആവർത്തിക്കുന്നു.


[അടുത്ത നിമിഷം,
[അടുത്ത നിമിഷം,
സിഗരറ്റ് വീണ്ടും കെട്ടുപോകുന്നു.
സിഗരറ്റ് വീണ്ടും കെട്ടുപോകുന്നു.
നിലക്കണ്ണാടികള്‍
നിലക്കണ്ണാടികൾ
വീണുതകരുന്നു.]</nowiki>
വീണുതകരുന്നു.]</nowiki>


വരി 61: വരി 61:
| പേര്=  NIDHARSHRAJ  
| പേര്=  NIDHARSHRAJ  
| ക്ലാസ്സ്=11
| ക്ലാസ്സ്=11
| വര്‍ഷം=2017
| വർഷം=2017
| സ്കൂള്‍=  G. H. S. S. Athavanad (Malappuram)  
| സ്കൂൾ=  G. H. S. S. Athavanad (Malappuram)  
| സ്കൂള്‍ കോഡ്= 19074  
| സ്കൂൾ കോഡ്= 19074  
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
| വിഭാഗം= HSS
| വിഭാഗം= HSS
| മത്സരം=സംസ്ഥാന സ്കൂള്‍ കലോത്സവം
| മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം
| പേജ്=Ssk17:Homepage
| പേജ്=Ssk17:Homepage
}}
}}
<!--visbot  verified-chils->

23:46, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വിഷയം:-പലതരം സെൽഫികൾ
നാർസിസ്റ്റിന്റെ കണ്ണാടി
                                       
എന്റെ മൊബൈൽ ഫോണിനുള്ളിൽ
ഇപ്പോഴൊരു ലോകം വളരുന്നുണ്ട്
എന്നെ പേടിപ്പിച്ചുകൊണ്ട്
ഒരു 'ഞാൻ'
അവിടുന്നെന്നെ തുറിച്ചു നോക്കുന്നുണ്ട്.

		[കെട്ടുപോയ സിഗരറ്റിനു
		വീണ്ടും തീപ്പിടിപ്പിച്ച്
		അയാൾ തുടർന്നു]

വന്നുവന്ന്,എനിക്കിപ്പോൾ
മൂന്നുകണ്ണായിരിക്കുന്നു.
മൂന്നാം കണ്ണ്,'ഞാൻ''ഞാൻ'
എന്നലറി,എപ്പോഴും
ബാക്കിയുള്ളതിനെയൊക്കെ
ചാരമാക്കാൻ കുതിക്കുന്നു.

		[അതു പറയുമ്പോൾ,
		മേശപ്പുറത്തുണ്ടായിരുന്ന
		അയാളുടെ കൈയ്യുകൾ
		ക്രമാതീതമായി വിറയ്ക്കാൻ തുടങ്ങിയിരുന്നു.]
 
'ഞാൻ‌',
ചിലസമയങ്ങളിൽ,
വെള്ളത്തിൽ മുഖം നോക്കുന്ന
രാജാവ്.
ചിലപ്പോൾ വാറുപൊട്ടിയ
ചെരുപ്പ്.
ജനാലകളിലേക്കു താണുപറക്കുന്ന
വിമാനത്തിന്റെ പൈലറ്റ്.
മഞ്ഞുമലകളിൽ ഇടിച്ചുതകരുന്ന
കപ്പലിന്റെ കപ്പിത്താൻ.
'പച്ചച്ചോര' കുടിക്കുന്ന
കോടാലിയുടെ വായ്ത്തല.
വടിവാളിന്റെ മരപ്പിടി.
എഴുതാനിരിക്കുമ്പോൾ,
പുറം ചൂടാവുന്ന വിചിത്രജീവി.
ഞാൻ.
ഞാൻ.
ഞാൻ.
ഞാനാണെല്ലാം എന്ന്
എന്റെ കണ്ണാടി
ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.
എനിക്കു മരണമില്ലെന്ന്
എന്റെ മൊബൈൽ സ്‌ക്രീൻ
ആവർത്തിക്കുന്നു.

	[അടുത്ത നിമിഷം,
	സിഗരറ്റ് വീണ്ടും കെട്ടുപോകുന്നു.
	നിലക്കണ്ണാടികൾ
	വീണുതകരുന്നു.]


NIDHARSHRAJ
11, G. H. S. S. Athavanad (Malappuram)
HSS വിഭാഗം മലയാളം കവിതാ രചന (എച്ച്.എസ്.എസ്)
സംസ്ഥാന സ്കൂൾ കലോത്സവം-2017