"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19015 (സംവാദം | സംഭാവനകൾ)
No edit summary
19015 (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


== പരിസ്ഥിതി ദിനാചരണം ==
== പരിസ്ഥിതി ദിനാചരണം ==
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിലെ സീഡ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു . ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് വൃക്ഷതൈ നാട്ടു . സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു . കുട്ടികൾക്കായി ലൈവ് ക്വിസ്സ് മത്സരം നടത്തി . പരിപാടിക്ക് പരിസ്ഥിതി ക്ലബ്ബ് കൺവീനർ സുരേഷ് മാസ്റ്റർ SRG കൺവീനർ മീന കുമാരി ടീച്ചർ , ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ രാജേഷ് മാസ്റ്റർ ജനറൽ ക്ലബ്ബ് കവീനർ അഹമ്മദ് മാസ്റ്റർ , ഷബീർ മാസ്റ്റർ , നൗഫൽ മാസ്റ്റർ , മുസ്താഖിമുന്നിസ ടീച്ചർ , നബ്ഹാൻ മാസ്റ്റർ , നിതിൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+