"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}} {{Infobox littlekites |സ്കൂൾ കോഡ്= |ബാച്ച്= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |റവന്യൂ ജില്ല= |വിദ്യാഭ്യാസ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റർ / മിസ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 24: വരി 24:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


 
== ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025 ==
 
2025 ജൂൺ മാസം 25ന്  വിവിഎച്ച്എസ്എസ് നേമം  സ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിൽ വച്ച് രാവിലെ 10 മണിക്ക് അഭിരുചി പരീക്ഷ ആരംഭിച്ചു. ആകെ 236 കുട്ടികളാണ് എട്ടാം ക്ലാസിൽ ഉള്ളത്. അതിൽ 120 കുട്ടികൾ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 90 കുട്ടികളാണ് പരീക്ഷ അറ്റൻഡ് ചെയ്തത്. ഈ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് 2024 27 ബാച്ചിലെ ലിറ്റിൽ കൈ അംഗങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ട് രജിസ്റ്റർ ചെയ്ത 90 കുട്ടികൾക്കും പരീക്ഷയെ കുറിച്ചുള്ള ക്ലാസുകൾ കൊടുക്കുകയും,അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കുകയും ചെയ്തു.
.


----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}
emailconfirmed
1,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2757068" എന്ന താളിൽനിന്ന് ശേഖരിച്ചത്