"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 31: വരി 31:
# ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് സ്കിറ്റ്  ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി.
# ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് സ്കിറ്റ്  ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി.
# കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ട്രാഫിക് ഹാൻഡ് സിഗ്നൽസ് ചെയ്യിക്കുകയും വരപ്പിക്കുകയും ചെയ്തു.
# കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ട്രാഫിക് ഹാൻഡ് സിഗ്നൽസ് ചെയ്യിക്കുകയും വരപ്പിക്കുകയും ചെയ്തു.
== മൂന്നാം ദിവസം (05-06-2025)  '''വ്യക്തി ശുചിത്വം, പരിസര ശുചിത്വം''' ==
വിഷയം: വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം, ശുചിത്വ സർവേ, ചവറ്റുകൊട്ട നിർമ്മാണം, പോസ്റ്റർ നിർമ്മാണം, വേസ്റ്റ് മെറ്റീരിയൽ ഉപയോഗം......<br>
'''പ്രധാന പ്രവർത്തനങ്ങൾ'''<br>
10 A: വ്യക്തി ശുചിത്വത്തെക്കുറിച്ച് അവബോധം നൽകുന്ന സെമിനാർ അവതരണങ്ങൾ നടത്തി. വ്യക്തിപരമായ ശുചിത്വം ആരോഗ്യത്തിനും സമൂഹത്തിനും എത്രമാത്രം പ്രധാനമാണെന്ന് വിശദീകരിച്ചു.
10 B: സ്കൂൾ പരിസര ശുചിത്വം ഉറപ്പാക്കാൻ ക്ലാസ്സ്‌റൂം, കളിസ്ഥലം, കിച്ചൻ, ടോയ്ലറ്റ് തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കാൻ കുട്ടികൾക്ക് അവബോധം നൽകി. പരിസര ശുചിത്വത്തെ കുറിച്ചുള്ള സെമിനാറുകൾ നടത്തി
10 C: പ്ലാസ്റ്റിക് ഒഴിവാക്കൽ, ജൈവമാലിന്യ സംസ്കരണം എന്നിവയുടെ പ്രാധാന്യത്തെ ആസ്പദമാക്കി സെമിനാർ നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങൾ, ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യുന്ന രീതികൾ എന്നിവ
ചർച്ച ചെയ്തു.
9 A: ഹരിത ക്യാമ്പസ് ആക്ഷൻ പ്ലാൻ തയ്യാറാക്കി. സ്കൂളിൽ വൃക്ഷത്തോട്ടം, പച്ചക്കറിത്തോട്ടം, മഴവെള്ള സംഭരണം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തി.
9 B: സ്കൂൾ സൗന്ദര്യവൽക്കരണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കി. പൂന്തോട്ടം, ക്ലാസ് മുറി അലങ്കരണം അക്വാ ഗാർഡൻ,  തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി.
9 C: സ്കൂളിന്റെ ശുചിത്വ നില പരിശോധിക്കാൻ സർവേ ഫോം തയ്യാറാക്കി. കുട്ടികൾക്ക് സ്വന്തം ക്ലാസ്, പരിസരം എന്നിവയുടെ ശുചിത്വം വിലയിരുത്താൻ പരിശീലനം നൽകി.
8 A: സ്കൂളിൽ ചവറ്റുകൊട്ട നിർമ്മിച്ചു. ജൈവമാലിന്യങ്ങൾ കംപോസ്റ്റ് ചെയ്യാൻ കുട്ടികൾക്ക് പ്രേരണ നൽകി
8 B: ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ പോസ്റ്റർ നിർമ്മാണം നടത്തി
855

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2693221" എന്ന താളിൽനിന്ന് ശേഖരിച്ചത്