"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
''ബഹു.വൈക്കം നഗരസഭാധ്യക്ഷ ശ്രീമതി പ്രീതരാജേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ബി എഡ്'' | ''ബഹു.വൈക്കം നഗരസഭാധ്യക്ഷ ശ്രീമതി പ്രീതരാജേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ബി എഡ്'' | ||
''കോളേജ് പ്രിൻസിപ്പൽ ശ്രീമതി മഞ്ജു എസ് എസ് എൽ സി, എൻ എം എം എസ് ,യു എസ് എസ് വിജയികളെ അവാർഡ് നൽകി അനുമോദിച്ചു.ശാസ്ത്രസാഹിത്യപരിഷത്തിൻറെ ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഈ ചടങ്ങിൽ വച്ച് നടന്നു.നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി.'' | ''കോളേജ് പ്രിൻസിപ്പൽ ശ്രീമതി മഞ്ജു എസ് എസ് എൽ സി, എൻ എം എം എസ് ,യു എസ് എസ് വിജയികളെ അവാർഡ് നൽകി അനുമോദിച്ചു.ശാസ്ത്രസാഹിത്യപരിഷത്തിൻറെ 'ഒരു കുട്ടിക്ക് ഒരു പുസ്തകം' എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഈ ചടങ്ങിൽ വച്ച് നടന്നു.നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി. എല്ലാ കുട്ടികൾക്കും മധുരം നൽകി.അഖിൽരാജും സംഘവും അവതരിപ്പിച്ച നാടൻപാട്ട് ചടങ്ങിന് മോടി കൂട്ടി'' | ||
21:42, 4 ജൂൺ 2025-നു നിലവിലുള്ള രൂപം


പ്രവേശനോത്സവം-2025

2025-26 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു.
ബഹു.വൈക്കം നഗരസഭാധ്യക്ഷ ശ്രീമതി പ്രീതരാജേഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ബി എഡ്
കോളേജ് പ്രിൻസിപ്പൽ ശ്രീമതി മഞ്ജു എസ് എസ് എൽ സി, എൻ എം എം എസ് ,യു എസ് എസ് വിജയികളെ അവാർഡ് നൽകി അനുമോദിച്ചു.ശാസ്ത്രസാഹിത്യപരിഷത്തിൻറെ 'ഒരു കുട്ടിക്ക് ഒരു പുസ്തകം' എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഈ ചടങ്ങിൽ വച്ച് നടന്നു.നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി. എല്ലാ കുട്ടികൾക്കും മധുരം നൽകി.അഖിൽരാജും സംഘവും അവതരിപ്പിച്ച നാടൻപാട്ട് ചടങ്ങിന് മോടി കൂട്ടി