"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പ്രവേശനോത്സവം) |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം == | |||
2025 26 അധ്യയന വർഷത്തിൽ എട്ടാം തരത്തിൽ നിന്നും ഒമ്പതാം തരത്തിലേക്ക് പ്രമോഷൻ ലഭിച്ച കുട്ടികൾക്ക് സംസ്ഥാനതലത്തിൽ തീരുമാനമുണ്ടായതിന്റെ അടിസ്ഥാനത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ മെയ് 30ന് പ്രത്യേക സ്റ്റാഫ് മീറ്റിംഗ് ചേരുകയും പരിശീലനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഗണിത അധ്യാപികയായ സിന്ധു ടീച്ചർക്കും നോഡൽ ഓഫീസർ ആയി ഷജില എം നെയും തിരഞ്ഞെടുത്തു. | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
14:33, 25 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം
2025 26 അധ്യയന വർഷത്തിൽ എട്ടാം തരത്തിൽ നിന്നും ഒമ്പതാം തരത്തിലേക്ക് പ്രമോഷൻ ലഭിച്ച കുട്ടികൾക്ക് സംസ്ഥാനതലത്തിൽ തീരുമാനമുണ്ടായതിന്റെ അടിസ്ഥാനത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ മെയ് 30ന് പ്രത്യേക സ്റ്റാഫ് മീറ്റിംഗ് ചേരുകയും പരിശീലനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഗണിത അധ്യാപികയായ സിന്ധു ടീച്ചർക്കും നോഡൽ ഓഫീസർ ആയി ഷജില എം നെയും തിരഞ്ഞെടുത്തു.
പ്രവേശനോത്സവം
കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അദ്ബുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. 2024 -25 വർഷം എസ് എസ് എൽ സി ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 25 കുട്ടികൾക്കും പ്ലസ്‌ടു വിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 16 കുട്ടികൾക്കുമുള്ള മൊമെന്റോ സ്കൂൾ മാനേജർ മുഹമ്മദ് ഷാഹർ വിതരണം ചെയ്തു. ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ഹരീഷ്, ഹൈസ്കൂൾ എസ് ആർ ജി കൺവീനർ നസീർ, മദർ പി ടി എ പ്രസിഡണ്ട് തുടങ്ങിയവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ നന്ദിയും പറഞ്ഞു.
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം