"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 13: വരി 13:

[[പ്രമാണം:15011 read.jpg|ഇടത്ത്‌|ലഘുചിത്രം|402x402ബിന്ദു|'''വായനാദിന സന്ദേശവുമായി ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് സർ''']]
 
'''<u><big>ജൂൺ 19  വായനാദിനം</big></u>'''

[[പ്രമാണം:15011 read.jpg|ഇടത്ത്‌|ലഘുചിത്രം|426x426px|'''വായനാദിന സന്ദേശവുമായി ഹെഡ് മാസ്റ്റർ ഫിലിപ്പ് ജോസഫ് സർ''']]
'''<big>ഈ വർഷത്തെ വായനാദിനാഘോഷം</big>''' '''<big>ബഹുമാനപ്പെട്ട</big>''' '''<big>ഹെഡ് മാസ്റ്റർ ഫിലിപ്പ്</big>''' '''<big>ജോസഫ് സർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ്  മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ</big>''' '''<big>കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി സംസാരിച്ചു. യു പി വിഭാഗം കുട്ടികൾ അക്ഷര വ്യക്ഷം</big>''' '''<big>ഒരുക്കി . സാഹിത്യ ക്വിസ്, പോസ്റ്റർ രചനാ പ്രസംഗം  മത്സരം തുടങ്ങിയവ  നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.</big>'''

വരി 34: വരി 36:

[[പ്രമാണം:ANTIDRUG15011.jpg|അതിർവര|ചട്ടരഹിതം|329x329ബിന്ദു]]          [[പ്രമാണം:ANTI1-15011.jpg|അതിർവര|ചട്ടരഹിതം|435x435ബിന്ദു]]

'''<big><u>ബഷീർ ദിനം</u></big>'''

'''<big><u>ബഷീർ ദിനം</u></big>'''
'''<big><u>ബഷീർ ദിനം</u></big>'''
വരി 112: വരി 115:

<big>'''2019  മുതൽ യൂണിറ്റ്  വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു മഹാരാഷ്ട്രയിലെ ഓഫീസേഴസ് ട്രെയിനിംഗ് അക്കാധമിയിൽ നിന്നും പരിശീനലം ലഭിച്ച ഷെറിറ്റ് കെ. എ ഓഫീസറായി പ്രവർത്തിക്കുന്നു. അൻപതു കുട്ടികൾ എൻ സി സി യിൽ പ്രവർത്തിക്കുന്നു.ജവഹർ നവോദയ ലക്കിടി ,സെന്റ്മേരീസ് സുൽത്താൻബത്തേരി, എന്നിവിടങ്ങളിൽ നടന്ന ട്രെയിനിംഗ് ക്യാബിൽ ഇരുപത്തിനാല് കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.കാസർകോഡ് നടന്ന ''ഏക് ഭാരത് ശ്രേഷ്ഠ ഭാരത്'' എന്ന നാഷ്ണൽ ക്യാബിൽ അലൻ മത്തായി പങ്കെടുത്ത് അഭിമാനകരമായ നേട്ടമായി മാറി.'''</big>

'''<u><big>നല്ല പാഠം</big></u>'''
<big>'''മണ്ണറിഞ്, മഴനനഞ് മനമറിഞ് സെന്റ് കാതറിൻസിന്റെ തിരുമുറ്റത്ത് കുഞുങ്ങൾ നന്മയുടെ നല്ലപാഠം രചിക്കുന്നു.'''</big>
<big>'''സാമൂഹിക പ്രതിബന്ധതയുള്ള കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നല്ല പാഠം പ്രവർത്തനങ്ങൾ സജീവമായി നടന്നു വരുന്നു.വിഷ രഹിത പച്ചക്കറികൾ ഉദ്പാദിപ്പിച്ച് സ്വയം പര്യാപ്തതനേടുന്നു.'''</big>
<u><big>'''ATL ലാബ്'''</big></u>
'''<big>വിവര സാങ്കേതിക വിദ്യയിൽ നൂതനആശയങ്ങളും സങ്കേത്യ വിദ്യകളും ഉൾപ്പെടുത്തി പ്രോഗ്രാമിംഗ്, റോബോട്ടികസ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ ഏഴ് മുതൽ പന്ത്രണ്ടു വരെയുള്ള കുട്ടികൾക്ക് പരിശീനലനം നൽകുന്നു.</big>'''
731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2669802" എന്ന താളിൽനിന്ന് ശേഖരിച്ചത്