"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 16: വരി 16:

[[പ്രമാണം:11053 9th lkcamp2.jpg|ലഘുചിത്രം]]
[[പ്രമാണം:11053 9th lkcamp2.jpg|ലഘുചിത്രം]]
[[പ്രമാണം:11053 lk camp5.jpg|ലഘുചിത്രം|camp 8th]]

[[പ്രമാണം:11053 lk camp 2.jpg|ലഘുചിത്രം]]
[[പ്രമാണം:11053 lk camp 2.jpg|ലഘുചിത്രം]]
വരി 33: വരി 31:
=== '''പരിസ്ഥിതി ദിനം - ജൂൺ 5''' ===
=== '''പരിസ്ഥിതി ദിനം - ജൂൺ 5''' ===
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ കിഴിലുള്ള കാസർഗോഡ് ജില്ലാ യുവജനകേന്ദ്രം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ കിഴിലുള്ള കാസർഗോഡ് ജില്ലാ യുവജനകേന്ദ്രം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
[[പ്രമാണം:11053 environmental day.jpg|ലഘുചിത്രം]][[പ്രമാണം:11053 environmental dayസയൻസ് ക്ലബ്ബ്.jpg|ലഘുചിത്രം|നടുവിൽ]]എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.[[പ്രമാണം:ലിറ്റിൽ കൈറ്റസ് ക്യാമ്പ്.jpg|ലഘുചിത്രം|[[പ്രമാണം:11053 lk camp 4.jpg|ലഘുചിത്രം]]ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ്|നടുവിൽ]]
[[പ്രമാണം:11053 environmental day.jpg|ലഘുചിത്രം]][[പ്രമാണം:11053 environmental dayസയൻസ് ക്ലബ്ബ്.jpg|ലഘുചിത്രം|നടുവിൽ]]എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.[[പ്രമാണം:ലിറ്റിൽ കൈറ്റസ് ക്യാമ്പ്.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ്|നടുവിൽ]]
=== പഠനോപകരണം വിതരണം നടത്തി ===
=== പഠനോപകരണം വിതരണം നടത്തി ===

വരി 67: വരി 65:

=== ഓഗസ്റ്റ് 16 സ്കൂൾ പാർലിമെന്റ് രൂപവത്ക്കരണം ===
=== ഓഗസ്റ്റ് 16 സ്കൂൾ പാർലിമെന്റ് രൂപവത്ക്കരണം ===
[[പ്രമാണം:11053 election voting.jpg|ലഘുചിത്രം|വോട്ടിങ്ങ്|287x287ബിന്ദു]]
[[പ്രമാണം:11053 election voting.jpg|ലഘുചിത്രം|വോട്ടിങ്ങ്|287x287ബിന്ദു]][[പ്രമാണം:11053 school election.jpg|ലഘുചിത്രം|സ്കൂൾ ഇലക്ഷൻ വോട്ടെടുപ്പ്|ഇടത്ത്‌|245x245ബിന്ദു]]
16.08.2024 ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ പാർലിമെന്റ് ഇലക്ഷൻ നടത്തി. ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ് ലീ‍ഡർമാരെ തെരെഞ്ഞെടുത്തു. പാർലിമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് 2 മണിക്ക് നടന്നു. സ്കൂൾ ലീ‍ഡേറെ തെരെഞ്ഞെടുത്ത് ആദ്യ യോഗം നടത്തി.[[പ്രമാണം:11053 school election.jpg|ലഘുചിത്രം|സ്കൂൾ ഇലക്ഷൻ വോട്ടെടുപ്പ്|ഇടത്ത്‌|245x245ബിന്ദു]][[പ്രമാണം:11053 parliment election.jpg|ലഘുചിത്രം|വോട്ടിങ്ങ്|നടുവിൽ]]
16.08.2024 ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ പാർലിമെന്റ് ഇലക്ഷൻ നടത്തി. ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ് ലീ‍ഡർമാരെ തെരെഞ്ഞെടുത്തു. പാർലിമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് 2 മണിക്ക് നടന്നു. സ്കൂൾ ലീ‍ഡേറെ തെരെഞ്ഞെടുത്ത് ആദ്യ യോഗം നടത്തി.[[പ്രമാണം:11053 parliment election.jpg|ലഘുചിത്രം|വോട്ടിങ്ങ്|നടുവിൽ]]
 
=== ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യമ്പ് ===
=== ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യമ്പ് ===
[[പ്രമാണം:11053 lk camp5.jpg|ലഘുചിത്രം|camp 8th]][[പ്രമാണം:11053 lk camp 4.jpg|ലഘുചിത്രം|നടുവിൽ]]
ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.[[പ്രമാണം:11053 8th lkcamp4.JPG.jpg|ലഘുചിത്രം]][[പ്രമാണം:ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2024.jpg|ലഘുചിത്രം|ലിറ്റിൽകൈറ്റ് ക്യാമ്പ്|നടുവിൽ]]ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

വരി 95: വരി 93:

=== ഒക്റ്റോബർ 16, 17 സബ് ജില്ലാ ശാസ്ത്രമേള ===
=== ഒക്റ്റോബർ 16, 17 സബ് ജില്ലാ ശാസ്ത്രമേള ===
GVHSS തളങ്കരവച്ച് നടന്ന ശാസ്ത്രമേളയിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ മികച്ച വിജയം നേടി. IT മേളയിൽ സ്കൂൾതല ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ സ്കൂൾ നേടി.
[[പ്രമാണം:11053 IT Mela.jpg|ലഘുചിത്രം|നടുവിൽ]]GVHSS തളങ്കരവച്ച് നടന്ന ശാസ്ത്രമേളയിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ മികച്ച വിജയം നേടി. IT മേളയിൽ സ്കൂൾതല ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ സ്കൂൾ നേടി.

=== ഒക്റ്റോബർ 24-30 സബ്ജില്ല കലോത്സവം ===
=== ഒക്റ്റോബർ 24-30 സബ്ജില്ല കലോത്സവം ===
24.20.2024 മുതൽ 30.10.2024 വരെ GUPS തെക്കിൽ പറമ്പ് വച്ച് നടന്ന സബ്ജില്ല കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ OVER ALL CHAMPIONSHIP കരസ്ഥമാക്കി. അറബി കലോത്സവത്തിൽ RUNNER UP കൂടിയായിരുന്നു.
[[പ്രമാണം:11053 thiruvathira.jpg|ലഘുചിത്രം|thiruvathira|നടുവിൽ]]24.20.2024 മുതൽ 30.10.2024 വരെ GUPS തെക്കിൽ പറമ്പ് വച്ച് നടന്ന സബ്ജില്ല കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ OVER ALL CHAMPIONSHIP കരസ്ഥമാക്കി. അറബി കലോത്സവത്തിൽ RUNNER UP കൂടിയായിരുന്നു.

=== നവംബർ 11 Clean school green school mission ===
=== നവംബർ 11 Clean school green school mission ===
വരി 107: വരി 105:

=== നവംബർ 26-30 കാസർഗോഡ് ജില്ലായുവജനോത്സവം ഉദീനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ ===
=== നവംബർ 26-30 കാസർഗോഡ് ജില്ലായുവജനോത്സവം ഉദീനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ ===
ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു.
[[പ്രമാണം:11053 chavittunadakam -state kalolsavam.jpg|ലഘുചിത്രം|നടുവിൽ]]ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു.

=== 2025 ഫെബ്രുവരി 7 വിജയോത്സവം ===
=== 2025 ഫെബ്രുവരി 7 വിജയോത്സവം ===
ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:11053 chavittunadakam -state kalolsavam.jpg|ലഘുചിത്രം]]
പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷനായി സർവീസീൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.വി വാസുദേവൻ നമ്പൂതിരിയോയും മേർലി മേരി ജോസിനോയും ചടങ്ങിൽ ആദരിച്ചു. വിവിധ കൺവീനർമാരേയും ചടങ്ങിൽ ആദരിച്ചു.
 
പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷനായി സർവീസീൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.വി വാസുദേവൻ നമ്പൂതിരിയോയും മേർലി മേരി ജോസിനോയും ചടങ്ങിൽ ആദരിച്ചു. വിവിധ കൺവീനർമാരേയും ചടങ്ങിൽ ആദരിച്ചു.[[പ്രമാണം:11053 thiruvathira.jpg|ലഘുചിത്രം|thiruvathira|ഇടത്ത്‌]]
 
[[പ്രമാണം:11053 IT Mela.jpg|ലഘുചിത്രം|നടുവിൽ]]

11:45, 27 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
11053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11053
ബാച്ച്2024-27
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
അവസാനം തിരുത്തിയത്
27-03-2025Wikichss

ജൂൺ 3 പ്രവേശനോത്സവം

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകൾ ലിറ്റിൽ കൈറ്റ്സിന്റെ ആധിമുഖ്യത്തിൽ തത്സമയ സംപ്രേക്ഷണം നടത്തിക്കൊണ്ടാണ് സ്കൂൾ തല ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ടോമി എം. ജെ സ്വാഗതഭാഷണം നടത്തി. കുട്ടികൾക്ക് പുസ്തക വിതരണം നടത്തിക്കൊണ്ട് ഹെഡ് മാസ്റ്റർ മനോജ് കുമാർ പി.വി ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ അംഗങ്ങൾ, ടീച്ചേഴ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി. മധുര വിതരണം നടത്തി. Parent awareness class സമീർ മാസ്റ്റർ കൈരാര്യം ചെയ്തു.

പരിസ്ഥിതി ദിനം - ജൂൺ 5

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ കിഴിലുള്ള കാസർഗോഡ് ജില്ലാ യുവജനകേന്ദ്രം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

പഠനോപകരണം വിതരണം നടത്തി

ചട്ടാഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റെ കമ്മിറ്റി പുതുതായി എട്ടാം ക്ലാസ്സിൽ ചേർന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിന്റെ സ്ഥാപക മാനേജർ ടി.കെ. അബ്ദൂൾ ഖാദർ ഹാജിയുടെ പേരിൽ 560 കുട്ടികൾക്കാണ് പഠോപകരണങ്ങൾ നൽകിയത്. മാനേജർ ടി.കെ അസീന പരിപാടി ഉദ്ഘാടനം ചെയ്തു.

പഠനോപകരണങ്ങൾ -വിതരണം

മേനേജങ് കമ്മിറ്റി അംഗങ്ങളായ ടി.കെ ജമീല, ടി.കെ സുഹ, ഡോ. ആബിദ് നാലപ്പാട്, ടി.കെ സമീർ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഉഖ്ബാൽ പ്രിൻസിപ്പാൾ എം.ജെ ടോമി, പ്രഥമാധ്യാപകൻ, പി.വി മനോജ് കുമാർ എന്നിവർ സംസാരിച്ചു.

ജൂൺ 13 പേവിഷബാധ-ബോധവൽക്കരണ ക്ലാസ്

2024 ജൂൺ 13ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും പേവിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും, അധ്യാപകർക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് ഒരു സ്പെഷ്യൽ അസംബ്ലി കൂടുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയും, അതുപ്രകാരം സ്ഥലം ഹെൽത്ത് ഇൻസ്പെക്ടർമാർ സ്കൂളിൽ വന്ന് കുട്ടികൾക്കും അധ്യാപകർക്കും പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് അവബോധം നൽകുകയും പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തു.

ജൂൺ 21 അന്തർദേശീയ യോഗാദിനം

SPC, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് എന്നീ യൂണിറ്റുകളുടെ ഭാഗമായി യോഗയിൽ ട്രെയിനിംഗ് കിട്ടിയ കുട്ടികൾ നേതൃത്വം നൽകിയ യോഗ പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.

യോഗാദിനം -ലിറ്റിൽ കൈറ്റ്സ്
യോഗാദിനം -ലിറ്റിൽ കൈറ്റ്സ്

ജൂൺ 23 ‍‍‍ഡ്രൈ ഡേ ആചരണം

വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ ഡ്രൈ ഡേ ആചരിക്കലിന് തുടക്കമായി. ഹെഡ്മാസ്റ്റർ പകർച്ച വ്യധികളെക്കുറിച്ചും ശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. വിവിധ ക്ലബുകൾ സ്കൂളും പരിസരവും ശുചീകരിച്ചു.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ലഹരി വിരുധ പ്രതിജ്ഞ

ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി.

ജൂലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റവാങ്ങി

ലിറ്റിൽ കൈറ്റ്സ് അവാർഡ്@ തിരുവനന്തപുരം

ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ ഏറ്റുവാങ്ങി 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാര വിതരണം നടത്തിയത്.

യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, തനത് പ്രവർത്തനവും സാമൂഹ്യ ഇടപെടലും പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപാഡ്ഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം ഡിജിറ്റൽ മാഗസിൻ വിക്ടേഴ്സ് ചാനൽ വ്യാപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം വിലയിരുത്തിയാണ് തുടങ്ങിയ വിലയിരുത്തപ്പെട്ടു.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി.

ഓഗസ്റ്റ് 16 സ്കൂൾ പാർലിമെന്റ് രൂപവത്ക്കരണം

വോട്ടിങ്ങ്
സ്കൂൾ ഇലക്ഷൻ വോട്ടെടുപ്പ്

16.08.2024 ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ പാർലിമെന്റ് ഇലക്ഷൻ നടത്തി. ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ് ലീ‍ഡർമാരെ തെരെഞ്ഞെടുത്തു. പാർലിമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് 2 മണിക്ക് നടന്നു. സ്കൂൾ ലീ‍ഡേറെ തെരെഞ്ഞെടുത്ത് ആദ്യ യോഗം നടത്തി.

വോട്ടിങ്ങ്

ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യമ്പ്

camp 8th

ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.

ലിറ്റിൽകൈറ്റ് ക്യാമ്പ്

ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

സെപ്റ്റംബർ 25, 26 സ്കൂൾതല സ്പോർട്സ്

ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ സ്കൂൾ കായികമേളയുടെ ഉദ്ഘാടനകർമ്മം ശ്രീ നിധിൻലാൽ എ. സി (ISL ഫുട്ട്ബോളർ) നിർലഹിച്ചു. രണ്ട് ദിവസങ്ങളായി നടത്തിയ കായികമേളയിൽ മികവ് പുലർത്തിയ കുട്ടികളെ സബ്ജില്ലയിലേക്ക് തെരെഞ്ഞെടുത്തു.

സെപ്റ്റംബർ 27, 28 സ്കൂൾ കലോത്സവം

ഈ വർഷത്തെ സ്കൂൾ കലോത്സവം രണ്ട് ദിവസങ്ങളിലായി വിവിധ വേദികളിൽ നടന്നു. മിക്ച്ച അധ്യാപക ദേശീയ പ്രതിഭ പുരസ്കാരം നേടിയ ശ്രീ വത്സൻ പിലിക്കോടാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.

സെപ്റ്റംബർ 30 സ്കൂൾതല ശാസ്ത്രോത്സവം

30.09.2024ന് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT, പ്രവർത്തി പരിചയമേള നട്ത്തി. വിവധ ഇനങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ സബ്ജില്ലാതലത്തിലേക്ക് തെരെഞ്ഞെടുത്തു. വിവിധ കൺവീനർമാർ നേതൃത്വം നല്കി.

ഒക്റ്റോബർ 16, 17 സബ് ജില്ലാ ശാസ്ത്രമേള

GVHSS തളങ്കരവച്ച് നടന്ന ശാസ്ത്രമേളയിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ മികച്ച വിജയം നേടി. IT മേളയിൽ സ്കൂൾതല ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ സ്കൂൾ നേടി.

ഒക്റ്റോബർ 24-30 സബ്ജില്ല കലോത്സവം

thiruvathira

24.20.2024 മുതൽ 30.10.2024 വരെ GUPS തെക്കിൽ പറമ്പ് വച്ച് നടന്ന സബ്ജില്ല കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ OVER ALL CHAMPIONSHIP കരസ്ഥമാക്കി. അറബി കലോത്സവത്തിൽ RUNNER UP കൂടിയായിരുന്നു.

നവംബർ 11 Clean school green school mission

ഡിസിപ്ലിൻ മാനേജ്മെന്റ്, മിഷൻ ക്ലീൻ സ്കൂൾ ഗ്രീൻ സ്കൂൾ മിഷൻ എന്നീ രണ്ട് പ്രധാനപ്പെട്ട പ്രൊജക്ടുകൾ നടപ്പിലാക്കാൻ തുടക്കമിട്ടു. മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി തുടങ്ങിയത്.

നവംബർ 26 ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം' പദ്ധതി

കുട്ടികളിൽ വായനാശീലം വളർത്താനുള്ള മാതൃഭൂമി 'മധുരം മലയാളം' പദ്ധതി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. പ്രമുഖ പരിസ്ഥിതി പ്രലർത്തകനും ഗുജറാത്തിലെ മലയാളി വ്യവസായിയുമായ ഡോ. ആർ. കെ നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ പ്രിൻസിപ്പൽ എം. ജെ. ടോമിക്കും പ്രഥമാധ്യാപകൻ പി.വി. മനോജ് കുമാറിനും മാതൃഭൂമി പത്രം കൈമാറി. ഡോ. ആർ. കെ നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ 60 ഡിവിഷനിലേക്കും ഒരു പത്രം ലഭിക്കും.

നവംബർ 26-30 കാസർഗോഡ് ജില്ലായുവജനോത്സവം ഉദീനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ

ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു.

2025 ഫെബ്രുവരി 7 വിജയോത്സവം