"ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38402 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
38402 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 64: വരി 64:

  പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും,  സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സൗന്ദര്യവും സമന്വയിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട.
  പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും,  സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സൗന്ദര്യവും സമന്വയിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട.
ഈ കൊച്ചുഗ്രാമത്തിൽ അറിവിൻ്റെ തൂവെളിച്ചം തൂകുവാനായി ഒരു പൊതു വിദ്യാലയം 1915 ൽ  സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. കടമ്മനിട്ടയിൽ നിരവത്ത് എന്ന സ്ഥലത്താണ് പ്രൈമറി വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിൻ്റെ കാലഘട്ടത്തിലാണ് വിദ്യാലയ പ്രവർത്തനത്തിനുള്ള അനുവാദം ലഭിക്കുന്നത്. കടമ്മനിട്ട സ്കൂളിൻ്റെ ചരിത്രം പരിശോധിക്കുമ്പോൾ മതസൗഹാർദ്ദത്തിൻ്റെ ഉത്തമമാതൃകയാണ് നമുക്ക് കാണാൻ കഴിയുന്നത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുവാൻ അനുവാദമുള്ള ആളായിരുന്നു '<nowiki/>'''കടമ്മനിട്ടയിലെ കരനാഥൻ'<nowiki/>''' എന്ന് വിശേഷിപ്പിച്ചിരുന്ന '<nowiki/>'''ശ്രീ കവുങ്കോട്ട് കോവിന്ദ കുറുപ്പ്ട്''' '. അദ്ദേഹത്തിൻ്റെയും '<nowiki/>'''പുത്തൻപുരയ്ക്കൽ ഗീവർഗീസ് കത്തനാരു''''ടെയും ശ്രമഫലമായാണ് വിദ്യാലയ ആരംഭത്തിലുള്ള അനുമതി മഹാരാജാവിൽ നിന്ന് ലഭിക്കുന്നത്. അങ്ങനെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒരു ഷെഡ്ഡിലാണ് നിരവത്ത് ആരംഭിച്ചത്. സ്കൂൾ ആരംഭിച്ച സമയത്ത് പ്രധാന അധ്യാപകൻ ശ്രീ നാരായണ പിള്ള സാർ ആയിരുന്നു. നിരവത്തു നിന്നും സ്കൂൾ മാറ്റിയശേഷം ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള സാറായിരുന്നു പ്രധാന അധ്യാപകൻ. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായതിനാൽ എല്ലാ ക്ലാസ്സുകളും ഇപ്പോഴുള്ള കെട്ടിടത്തിൽ തന്നെ നടത്തുവാൻ കഴിഞ്ഞു. എന്നാൽ കുട്ടികളുടെ എണ്ണം കൂടി വന്നപ്പോൾ എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്കും, സ്കൂൾ കെട്ടിടത്തിൻ്റെ മുൻഭാഗത്ത് വേറൊരു ഷെഡിലേക്കും ക്ലാസുകൾ വ്യാപിപ്പിക്കേണ്ടിവന്നു. ഒന്നുമുതൽ ഏഴുവരെ സ്കൂൾ ക്ലാസ്സുകൾ ഇവിടെ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്.
ഈ കൊച്ചുഗ്രാമത്തിൽ അറിവിൻ്റെ തൂവെളിച്ചം തൂകുവാനായി ഒരു പൊതു വിദ്യാലയം 1924 ൽ  സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. കടമ്മനിട്ടയിൽ നിരവത്ത് എന്ന സ്ഥലത്താണ് പ്രൈമറി വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിൻ്റെ കാലഘട്ടത്തിലാണ് വിദ്യാലയ പ്രവർത്തനത്തിനുള്ള അനുവാദം ലഭിക്കുന്നത്. കടമ്മനിട്ട സ്കൂളിൻ്റെ ചരിത്രം പരിശോധിക്കുമ്പോൾ മതസൗഹാർദ്ദത്തിൻ്റെ ഉത്തമമാതൃകയാണ് നമുക്ക് കാണാൻ കഴിയുന്നത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുവാൻ അനുവാദമുള്ള ആളായിരുന്നു '<nowiki/>'''കടമ്മനിട്ടയിലെ കരനാഥൻ'<nowiki/>''' എന്ന് വിശേഷിപ്പിച്ചിരുന്ന '<nowiki/>'''ശ്രീ കവുങ്കോട്ട് കോവിന്ദ കുറുപ്പ്ട്''' '. അദ്ദേഹത്തിൻ്റെയും '<nowiki/>'''പുത്തൻപുരയ്ക്കൽ ഗീവർഗീസ് കത്തനാരു''''ടെയും ശ്രമഫലമായാണ് വിദ്യാലയ ആരംഭത്തിലുള്ള അനുമതി മഹാരാജാവിൽ നിന്ന് ലഭിക്കുന്നത്. അങ്ങനെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒരു ഷെഡ്ഡിലാണ് നിരവത്ത് ആരംഭിച്ചത്. സ്കൂൾ ആരംഭിച്ച സമയത്ത് പ്രധാന അധ്യാപകൻ ശ്രീ നാരായണ പിള്ള സാർ ആയിരുന്നു. നിരവത്തു നിന്നും സ്കൂൾ മാറ്റിയശേഷം ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള സാറായിരുന്നു പ്രധാന അധ്യാപകൻ. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായതിനാൽ എല്ലാ ക്ലാസ്സുകളും ഇപ്പോഴുള്ള കെട്ടിടത്തിൽ തന്നെ നടത്തുവാൻ കഴിഞ്ഞു. എന്നാൽ കുട്ടികളുടെ എണ്ണം കൂടി വന്നപ്പോൾ എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്കും, സ്കൂൾ കെട്ടിടത്തിൻ്റെ മുൻഭാഗത്ത് വേറൊരു ഷെഡിലേക്കും ക്ലാസുകൾ വ്യാപിപ്പിക്കേണ്ടിവന്നു. ഒന്നുമുതൽ ഏഴുവരെ സ്കൂൾ ക്ലാസ്സുകൾ ഇവിടെ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്.
  മുറ്റത്തെ വാകമരവും കിണറും സ്കൂൾ ചരിത്രത്തിൻ്റെ താളുകളിൽ ഇടം പിടിച്ചവയാണ്. 1955 ആയപ്പോഴേക്കും ഹൈസ്കൂൾ ക്ലാസ് ആരംഭിക്കുകയും, എൽ പി, യു പി, ഹൈസ്കൂൾ ഒരു പ്രധാനാധ്യാപകൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്തു.

  1960 ലാണ് സ്വതന്ത്ര എൽ പി ആരംഭിക്കുന്നത്. അക്കാലത്ത് വിദ്യാഭ്യാസം സൗജന്യമായിരുന്നില്ല. ഹരിജനങ്ങൾ ഫീസ്  അടയ്ക്കേണ്ടിയിരുന്നില്ല. എല്ലാവർക്കും പഠിക്കുവാൻ അവസരം ഉണ്ടായിരുന്നു. 1955- 60 കാലയളവിൽ ഓരോ ക്ലാസിനും നാല് ഡിവിഷൻ വീതം ഉണ്ടായിരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യപ്രാധാന്യം തന്നെയായിരുന്നു.

വരി 180: വരി 180:
കടമ്മനിട്ടയെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ പ്രൈമറി വിദ്യായത്തിലെ ഗുരുശ്രേഷ്ഠരുടെ സേവനകാലയളവ് പലതും കൃത്യമായി  കണ്ടെത്താനായില്ല.1932 കാലഘട്ടത്തിലെ അദ്ധ്യാപകർ ആയിരുന്നു..... ശ്രീ മെച്ചേരിൽ പരമേശ്വരൻ പിള്ള,  ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ  കേശവപിള്ള, ശ്രീ തലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ  മേലെത്തറ, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടിയമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകിയമ്മ കടമ്മനിട്ട എന്നിവർ.

അതിനുശേഷം ശ്രീ നീലകണ്ഠൻ, ശ്രീമതി കാട്ടുകല്ലിൽ ലക്ഷ്മിക്കുട്ടിയമ്മ, ശ്രീ എബ്രഹാം, ശ്രീ മാത്യു തോന്ന്യാമല, ശ്രീമതി ലീലാമ്മ,  ശ്രീമതി സാറാമ്മ, ശ്രീ പുത്തൻപുരയ്ക്കൽ ചാണ്ടി, ശ്രീമതി റെയ്ച്ചൽ, ശ്രീ കുര്യൻ, ശ്രീ പരമു മേക്കോഴൂർ,  ശ്രീമതി തങ്കമ്മ ആറന്മുള, ശ്രീ ഉണ്ണൂണ്ണി കോഴഞ്ചേരി, ശ്രീ വേലായുധൻ, ശ്രീമതി മറിയാമ്മ തോന്യാമല,  ശ്രീമതി അന്നമ്മ മേക്കൊഴൂർ,  ശ്രീമതി ഓമനക്കുട്ടി, ശ്രീമതി തങ്കമ്മ മാടപ്പള്ളി, ശ്രീ വർഗീസ്, ശ്രീമതി അന്നമ്മ പത്തനംതിട്ട, ശ്രീ സുകുമാരൻ, ശ്രീ പ്രഭാകരൻ നാരങ്ങാനം, ശ്രീമതി കല്യാണി കോട്ടപ്പാറ, ശ്രീമതി വി സുകുമാരി, ശ്രീ യോഹന്നാൻ, ശ്രീ എം.ഡി ജോൺ, ശ്രീമതി അന്നമ്മ ചാക്കോ, ശ്രീമതി വിമലാദേവി,  ശ്രീ ഗോപാലകൃഷ്ണൻ, ശ്രീമതി ലീലാമ്മ, ശ്രീമതി ലൗലി, ശ്രീ ദിവാകര പണിക്കർ, ശ്രീ ദിവാകരൻ, ശ്രീ ഗംഗാധരൻ പിള്ള, ശ്രീമതി ഓമന, ശ്രീമതി സജി എസ്, ശ്രീമതി രജനി, ശ്രീമതി സീന, ശ്രീമതി രാധിക, ശ്രീമതി ഖദീജ,ശ്രീമതി ലീന കെ. ടി, ശ്രീമതി ശാലിനി എസ്. എസ്,ശ്രീമതി ധന്യാ പി എസ് തുടങ്ങിയവരുടെ സേവനം ഈ സ്കൂളിൽ ലഭിച്ചിട്ടുണ്ട്.
അതിനുശേഷം ശ്രീ നീലകണ്ഠൻ, ശ്രീമതി കാട്ടുകല്ലിൽ ലക്ഷ്മിക്കുട്ടിയമ്മ, ശ്രീ എബ്രഹാം, ശ്രീ മാത്യു തോന്ന്യാമല, ശ്രീമതി ലീലാമ്മ,  ശ്രീമതി സാറാമ്മ, ശ്രീ പുത്തൻപുരയ്ക്കൽ ചാണ്ടി, ശ്രീമതി റെയ്ച്ചൽ, ശ്രീ കുര്യൻ, ശ്രീ പരമു മേക്കോഴൂർ,  ശ്രീമതി തങ്കമ്മ ആറന്മുള, ശ്രീ ഉണ്ണൂണ്ണി കോഴഞ്ചേരി, ശ്രീ വേലായുധൻ, ശ്രീമതി മറിയാമ്മ തോന്യാമല,  ശ്രീമതി അന്നമ്മ മേക്കൊഴൂർ,  ശ്രീമതി ഓമനക്കുട്ടി, ശ്രീമതി തങ്കമ്മ മാടപ്പള്ളി, ശ്രീ വർഗീസ്, ശ്രീമതി അന്നമ്മ പത്തനംതിട്ട, ശ്രീ സുകുമാരൻ, ശ്രീ പ്രഭാകരൻ നാരങ്ങാനം, ശ്രീമതി കല്യാണി കോട്ടപ്പാറ, ശ്രീമതി വി സുകുമാരി, ശ്രീ യോഹന്നാൻ, ശ്രീ എം.ഡി ജോൺ, ശ്രീമതി അന്നമ്മ ചാക്കോ, ശ്രീമതി വിമലാദേവി,  ശ്രീ ഗോപാലകൃഷ്ണൻ, ശ്രീമതി ലീലാമ്മ, ശ്രീമതി ലൗലി, ശ്രീ ദിവാകര പണിക്കർ, ശ്രീ ദിവാകരൻ, ശ്രീ ഗംഗാധരൻ പിള്ള, ശ്രീമതി ഓമന, ശ്രീമതി സജി എസ്, ശ്രീമതി രജനി, ശ്രീമതി സീന, ശ്രീമതി രാധിക, ശ്രീമതി ഖദീജ,ശ്രീമതി ലീന കെ. ടി, ശ്രീമതി ശാലിനി എസ്. എസ്,ശ്രീമതി രജിനി .ആർ .പിള്ള , ശ്രീമതി ധന്യാ പി എസ് , ശ്രീമതി രോഷ്നി .എസ് .നായർ ,ശ്രീമതി അജിത കുമാരി .എസ് ,ശ്രീമതി അമ്മു .എ ,ശ്രീ പ്രവീൺ .വി .നാഥ് എന്നിവരുടെ സേവനം ഈ സ്കൂളിൽ ലഭിച്ചിട്ടുണ്ട്.
#
#
#
#
"https://schoolwiki.in/ഗവൺമെന്റ്_എൽ_.പി_.എസ്സ്_കടമ്മനിട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്