[[പ്രമാണം:WhatsApp Image 2024-10-14 at 17.34.09 3c304499.jpg|ലഘുചിത്രം|205x205px]]
[[പ്രമാണം:WhatsApp Image 2024-10-14 at 17.34.09 3c304499.jpg|ലഘുചിത്രം|205x205px]]
= '''വയനാടിന് ഒരു കൈതാങ്ങു''' =
= '''വയനാടിന് ഒരു കൈത്താങ്ങ്''' =
== വയനാടിന്റെ ചൂരൽ മലയിലുണ്ടായ ഉരുൾ പൊട്ടലിൽ വയനാടിന് സഹായമായി മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ ഒരുലക്ഷം രൂപയും ലിറ്റിൽ കൈറ്റ്സ് കൂട്ടായിമ പതിനായിരം രൂപയും നൽകി ==
== വയനാടിന്റെ ചൂരൽ മലയിലുണ്ടായ ഉരുൾ പൊട്ടലിൽ വയനാടിന് സഹായമായി മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ ഒരുലക്ഷം രൂപയും ലിറ്റിൽ കൈറ്റ്സ് കൂട്ടായിമ പതിനായിരം രൂപയും നൽകി ==
16:19, 21 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മഞ്ഞപിത്തം അതിരൂഷം
മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്ന തളിപറമ്പ് പ്രദേശത്തു മഞ്ഞപിത്തം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളിൽ കുട്ടികളിൽ ജാഗ്രത നൽകാൻ ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
ഹിരോഷിമ നാഗസാകി ദിനത്തോടനുബന്ധിച്ച സ്കൂളിൽ യുദ്ധം നല്ലതിനല്ല എന്ന ആശയം പറന്നുകൊണ്ടു സ്കൂൾ കോമ്പൗണ്ടിൽ റാലി നടത്തുകയും പിന്നെ കൊളാഷ് നിർമാണ മത്സരവും നടത്തി
വയനാടിന് ഒരു കൈത്താങ്ങ്
വയനാടിന്റെ ചൂരൽ മലയിലുണ്ടായ ഉരുൾ പൊട്ടലിൽ വയനാടിന് സഹായമായി മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ ഒരുലക്ഷം രൂപയും ലിറ്റിൽ കൈറ്റ്സ് കൂട്ടായിമ പതിനായിരം രൂപയും നൽകി
സ്കൂൾ കലോത്സവം
സ്കൂൾ കലോത്സവം രണ്ടു ദിവസങ്ങളിലായി മൂന്ന് വേദിയിൽ വച്ച് കലോത്സവം നടത്തി സ്കൂളിലെ വിദ്യാർഥികൾ എല്ലാത്തിലും മികച്ച വിജയം കൈവരിച്ചു മൂത്തേടത് സ്കൂളിൽ സെലെക്ഷൻ ലഭിച്ച പല വിദ്യാർത്ഥികളും ഇന്ന് ജില്ലാ തരത്തിൽ തിളങ്ങി.
സബ് ജില്ലാ ഐ ടി മേള
2024-25 സബ്ജില്ല ഐടി മേള മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഐ ടി മേള നടന്നത്. മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് 3 വിദ്യാർത്ഥികൾക്ക് ഐ ടി മേളയിൽ സെലെക്ഷൻ ലഭിച്ചു.പ്രസന്റേഷൻ,പ്രോഗ്രാമിങ്,വെബ് ഡിസൈനിങ് എന്നിവയിലാണ് ഇവർക്കേതു സെക്ഷൻ ലഭിച്ചത്
ആനുവൽസ്പോർട്സ് മീറ്റ്
സ്കൂളിൽ 2024-25 സ്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് നടത്തി മാർച്ച് പാസ്ററ് ഫ്ലാഗ് ഓഫ് പിന്നെ വിവിധ കായിക മത്സരങ്ങൾ ഉണ്ടപ്പറമ്പ് ഗ്രൗണ്ടിൽ വച് നടത്തി
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കിരീടം മൂത്തേടത്തിന്റെ വക
മൂത്തേടത് സ്കൂളിലെ സ്റ്റിച്ചിങ് യൂണിറ്റിൽ നിന്ന് സംസ്ഥാന സ്കൂൾ ഒളിംപിക്സിൽ നമ്മുടെ സ്കൂൾ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച വിദ്യാർത്ഥികൾക്ക് ചൂടാനുള്ള കിരീടം നിർമിച്ചു ഏകദേശം അഞ്ചായിരത്തിൽ ഉപരി കിരീടം സ്കൂൾ സ്റ്റിച്ചിങ് യൂണിറ്റിൽ നിന്ന് നിർമിച്ചിരുന്നു