"ഗവ.എൽ.പി.എസ്. കിടാരക്കുഴി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 31: | വരി 31: | ||
പ്രമാണം:44205 chandradinam24.jpg | പ്രമാണം:44205 chandradinam24.jpg | ||
</gallery> | </gallery> | ||
==ഹിരോഷിമാദിനം== | |||
ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കൽ ക്വിസ് സഡാക്കോ കൊക്ക് നിർമ്മാണം പതിപ്പ്തയ്യാറാക്കൽ എന്നിവ നടത്തി | |||
<gallery> | |||
പ്രമാണം:44205 hiroshima.jpg | |||
</gallery> | |||
==സ്വാതന്ത്ര്യ ദിനം== | |||
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ശ്രീമതി അനന്തപത്മജഎച്ച് എം പതാക ഉയർത്തുകയും ശ്രീ നിനു ടി പി യുടെ സാന്നിധ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം പരിപാടികൾ നടത്തുകയും ചെയ്തു ദേശഭക്തിഗാനാലാപനം പ്രസംഗം എന്നിവ നടന്നു മധുര വിതരണം നടത്തി | |||
<gallery> | |||
പ്രമാണം:44205 independenceday24.jpg | |||
</gallery> | |||
==കേരളപ്പിറവി ദിനം== | |||
2024 നവംബർ 1 കേരള പിറവി ദിനം കോട്ടുകാൽ സത്യൻ സാർ ഉദ്ഘാടനം ചെയ്തു ഈ | |||
ദിനത്തിൽ ഭാഷാ പ്രതിജ്ഞ കേരള ഗാനം പ്രഭാഷണം തുടങ്ങിയ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ നടത്തി | |||
<gallery> | |||
പ്രമാണം:44205 keralapiravi24.jpg | |||
</gallery> | |||
==ശിശുദിനം== | |||
ശിശുദിനവുമായി ബന്ധപ്പെട്ട് രശ്മി ഊറ്ററ കുട്ടികളുമായി സംവദിച്ചു. നെഹ്റു ക്വിസ് പതിപ്പ് തയ്യാറാക്കൽ പ്രസംഗം ശിശുദിനപ്പാട്ട് എന്നിവ സംഘടിപ്പിച്ചു. മധുര വിതരണം നടത്തി. ബാലാവകാശ സംരക്ഷണ പ്രതിജ്ഞെ യ്തു | |||
<gallery> | |||
പ്രമാണം:44205 childrensday24.jpg | |||
പ്രമാണം:44205 2 NOVEMBER 14.jpg | |||
</gallery> | |||
==മാലിന്യ മുക്ത നവകേരളം== | ==മാലിന്യ മുക്ത നവകേരളം== |
12:14, 18 നവംബർ 2024-നു നിലവിലുള്ള രൂപം
പ്രവേശനോത്സവം 2024-25
പ്രവേശനോത്സവം മുല്ലൂർ വാർഡ് കൗൺസിലർ ശ്രീമതി ഓമന അവർകളും ഒന്നാം ക്ലാസ്സുകാരിൽ ആദ്യം അഡ്മിഷൻ എടുത്ത അദിതിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. അക്ഷരദീപം തെ ളിച്ചു. അക്ഷരക്കിരീടവും മധുരവും നൽകി നവാഗതരെസ്വാഗതം ചെയ്തു. യോഗത്തിൽ SMC ചെയർമാൻ ശ്രീ. നിനു അധ്യക്ഷനായിരുന്നു. HM സ്വാഗതം ആശംസിച്ചു
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു പരിസ്ഥിതി ദിന പ്രതിജ്ഞ നാലാം ക്ലാസിലെ അലീന ചൊല്ലിക്കൊടുത്തു മൂന്നാം ക്ലാസിലെ അശ്വിൻ എ ബിനു പ്രഭാഷണം നടത്തി
എല്ലാ ക്ലാസിലും പോസ്റ്റർ രചന ക്വിസ് എന്നിവ സംഘടിപ്പിച്ചു പരിസ്ഥിതി ദിനം പാട്ടുകൾ പാടി
വീടുകളിലും കുട്ടികൾ വൃക്ഷത്തൈകൾ നടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു സ്കൂളിൽ ശ്രീ മോഹനന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ വൃക്ഷത്തൈകൾ എന്നിവ നട്ടുപിടിപ്പിച്ചു
വായനാദിനം 2024
2024ലെ വായനാ വാര പ്രവർത്തനങ്ങൾ കവിയും ചിത്രകാരനുമായ ശ്രീ മണികണ്ഠൻ മണലൂർ ഉദ്ഘാടനം ചെയ്തു യോഗത്തിൽ എച്ച് എം ശ്രീമതി അനന്ത പത്മജ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു. ജവഹർസ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ഈ യോഗത്തിൽ ഗ്രന്ഥശാല അംഗങ്ങളായ ശ്രീ ചന്ദ്രമോഹൻ ശ്രീ അഭിജിത്ത് ശ്രീ വിജയകുമാർ എന്നിവർ പങ്കെടുത്തു
വായനവാരവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനം സംഘടിപ്പിച്ചു.ക്വിസ് മത്സരം കഥാകഥനം കടങ്കഥ മികച്ചവായനക്കാരനെ കണ്ടെത്തൽ എന്നീ / നടത്തി വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു
ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപെട്ട പതിപ്പ്, റോക്കറ്റ് എന്നിവ തയ്യാറാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ചിത്രരചന video പ്രദർശനം എന്നിവ നടത്തി
ഹിരോഷിമാദിനം
ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കൽ ക്വിസ് സഡാക്കോ കൊക്ക് നിർമ്മാണം പതിപ്പ്തയ്യാറാക്കൽ എന്നിവ നടത്തി
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ശ്രീമതി അനന്തപത്മജഎച്ച് എം പതാക ഉയർത്തുകയും ശ്രീ നിനു ടി പി യുടെ സാന്നിധ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം പരിപാടികൾ നടത്തുകയും ചെയ്തു ദേശഭക്തിഗാനാലാപനം പ്രസംഗം എന്നിവ നടന്നു മധുര വിതരണം നടത്തി
കേരളപ്പിറവി ദിനം
2024 നവംബർ 1 കേരള പിറവി ദിനം കോട്ടുകാൽ സത്യൻ സാർ ഉദ്ഘാടനം ചെയ്തു ഈ ദിനത്തിൽ ഭാഷാ പ്രതിജ്ഞ കേരള ഗാനം പ്രഭാഷണം തുടങ്ങിയ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങൾ നടത്തി
ശിശുദിനം
ശിശുദിനവുമായി ബന്ധപ്പെട്ട് രശ്മി ഊറ്ററ കുട്ടികളുമായി സംവദിച്ചു. നെഹ്റു ക്വിസ് പതിപ്പ് തയ്യാറാക്കൽ പ്രസംഗം ശിശുദിനപ്പാട്ട് എന്നിവ സംഘടിപ്പിച്ചു. മധുര വിതരണം നടത്തി. ബാലാവകാശ സംരക്ഷണ പ്രതിജ്ഞെ യ്തു
മാലിന്യ മുക്ത നവകേരളം
മാലിന്യമുക്ത നവ കേരള ക്യാമ്പയിൻ ഭാഗമായി ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയുണ്ടായി അജൈവമാലിന്യങ്ങൾ ജൈവമാലിന്യങ്ങൾ എന്നിവ തരംതിരിച്ച് ശേഖരിക്കാൻ കുട്ടികളുടെ പ്രതിനിധികൾക്ക് ചുമതല നൽകി ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ഹരിത കർമ സേനയുടെ സഹായത്തോടെ നീക്കം ചെയ്യുന്നതിനും പുനരുപയോഗിക്കുന്നതിനും വേണ്ട അവസരങ്ങൾ ഒരുക്കാനായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ഹരിതകർമ സേനയുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ട് പരിസരവും മാലിന്യമുക്തമായി സംരക്ഷിക്കുന്നതിന് സാധിച്ചു