"ഡി.എച്ച്.എസ്. നെല്ലിപ്പുഴ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം മഹാ ശുചീകരണ യജ്ഞവും നഗര സൗന്ദര്യവൽക്കരണവും സംഘടിപ്പിച്ചു മണ്ണാർക്കാട് :- ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു കൊണ്ട് മണ്ണാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:NCC DHS .jpeg|ലഘുചിത്രം]]
 
മഹാ ശുചീകരണ യജ്ഞവും നഗര സൗന്ദര്യവൽക്കരണവും സംഘടിപ്പിച്ചു

മണ്ണാർക്കാട് :- ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു കൊണ്ട് മണ്ണാർക്കാട് മുൻസിപാലിറ്റിയും ഡി എച് എസ് എൻ സി സി ജൂനിയർ ഡിവിഷൻ ആർമി വിങ്ങും ജൂനിയർ ഡിവിഷൻ ആർമി വിങ്ങും സംയുക്തമായി മണ്ണാർക്കാട് മുൻസിപാലി റ്റിയിലെ പത്തോളം വാർഡുകളിൽ ശുചീകരണ പരിപാടികൾ നടത്തി. മുൻസിപ്പൽ ചെയർമാൻ സി മുഹമ്മദ്‌ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി ഷഫീഖ് റഹ്മാൻ സ്വാഗതം പറഞ്ഞു. അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജ് ജോമോൻ ജോൺ ഉത്ഘാടനം ചെയ്തു. നഗര സഭ സെക്രട്ടറി സതീഷ് കുമാർ എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസീത കെ, കെ ബാലകൃഷ്ണൻ, മാസിത സത്താർ, വത്സലകുമാരി പി, കെ ഹംസ, സമീർ വേളക്കാടൻ, അരുൺ കുമാർ, കയറുന്നിസ്സ, അസോസിയേറ്റ് എൻ സി സി ഓഫീസർ ലെഫ്റ്റനന്റ് പി ഹംസ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷിബു ആർ നന്ദി രേഖപ്പെടുത്തി. നൂറ്റി ഇരുപത്തിയഞ്ച കേഡറ്റുകൾ പങ്കെടുത്തു.

20:12, 6 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം