"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 34: വരി 34:
[[പ്രമാണം:Spcvisit.jpg|ലഘുചിത്രം|219x219ബിന്ദു]]
[[പ്രമാണം:Spcvisit.jpg|ലഘുചിത്രം|219x219ബിന്ദു]]
കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു GHSS Thonnakkal സ്കൂളിലെ എസ്.പി.സി.കേഡറ്റുകൾ മംഗലപുരം പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയുണ്ടായി. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ചുമതലകളും നിലവിൽ സ്റ്റേഷനിൽ ഉപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ ഈ സന്ദർശനം സഹായകമായി. പോലീസ് സേനയുടെ ഉത്തരവാദിത്വത്തെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെക്കുറിച്ചും വിശദമായി കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ എസ്.ഐ സുദീർ ഖാൻ വിശദമായ രീതിയിൽ സംസാരിച്ചു.

'''ബോധവൽകരണ ക്ലാസ്സ്''' .
[[പ്രമാണം:43004spc first aid.jpg|ലഘുചിത്രം|229x229ബിന്ദു]]
Emergency Road Safety and Response Team ൻ്റെ ആഭിമുഖ്യത്തിൽ  സ്കൂളിലെ SPC cadet കൾ ക്കായി 16/11/2024 തീയതി രാവിലെ.10 മണിക്ക് Road traffic -ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. First Aid സംബന്ധിച്ച് ക്ലാസ്സ് നയിച്ചത് വർക്കല SN ഹോസ്പിറ്റലിലെ എമർജൻസി മെഡിസിൻ പ്രൊഫസർ Dr.Shehnaz & IMA വർക്കല ബ്രാഞ്ച്സെ ക്രട്ടറി Dr.Saju സഹദേവൻ  എന്നിവർ ആയിരുന്നു. രണ്ടാമത്തെ.സെഷൻ കൈകാര്യം ചെയ്തത് ആറ്റിങ്ങൽ RTO ശ്രീ.ലൈജു ആയിരുന്നു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു നിന്ന ക്ലാസ്സിൽ.SPC. Junior. Senior കാഡറ്റ് കൾ പങ്കെടുത്തു/
232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613624" എന്ന താളിൽനിന്ന് ശേഖരിച്ചത്