"ഗവ പഞ്ചായത്ത് എൽപിഎസ് കുമരകം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:


===  വാസുദേവപ്പണിക്കർ , പനയിടത്തുശേരി വേലു , തൃലോചനൻ , പദ്മനാഭൻ  നിലവന്തറ  എന്നി വ്യക്തികളാണ് .      ===
===  വാസുദേവപ്പണിക്കർ , പനയിടത്തുശേരി വേലു , തൃലോചനൻ , പദ്മനാഭൻ  നിലവന്തറ  എന്നി വ്യക്തികളാണ് .      ===
ഈ സ്‌കൂൾ  പഞ്ചായത്തിന്റെ കിഴിലാണ് പ്രേവർത്തിച്ചിരുന്നത് . പിന്നീട്  1991  - ൽ ഈ  വിദ്യാലയം സർക്കാർ ഏറ്റെടുത്തു .  
ഈ സ്‌കൂൾ  പഞ്ചായത്തിന്റെ കിഴിലാണ് പ്രേവർത്തിച്ചിരുന്നത് . പിന്നീട്  1991  - ൽ ഈ  വിദ്യാലയം സർക്കാർ ഏറ്റെടുത്തു .  
==== '''പൊതുസ്ഥാപനയങ്ങൾ''' ====
* ''പ്രാഥമിക ആരോഗ്യ  കേന്ദ്രം''
* ''അങ്കണവാടി''
* ''പോസ്റ്റ് ഓഫീസ്''
* ''ആരാധനാലയം''             


 
 

13:29, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

നരകത്തറ  കുമരകം

 കോട്ടയം ജില്ലയുടെ  പാടിഞ്ഞാറുഭാഗത്തായി  വേമ്പനാട്ടുകായലിന്റെ കിഴക്കേതീരത്തു സ്ഥിതിചെയുന്ന ഒരു മനോഹര ഗ്രാമമാണ് കുമരകം .    കുമരകം  ഗ്രാമപഞ്ചായത്തിന്റെ തെക്കു ഭാഗത്തു വെളിയം ,കൊല്ലകേരി  പ്രദേശങ്ങളിലെ  കുട്ടികളുടെ പ്രാത്ഥമിക വിദ്യാഭ്യാസം  പൂർത്തിയാക്കുക  എന്ന  ലക്ഷ്യത്തോടെ      

1966 ൽ ഈ  പ്രേദേശത്തെ നല്ലവരായ ആളുകൾ മുൻകയ്യ് എടുത്ത് ഈ വിദ്യാലയം  സ്ഥാപിച്ചു .    കുമരകം  - കണ്ണാടിച്ചൽ  ബസ് സ്റ്റോപ്പിൽ ഇറങ്ങി  മൂന്ന് കിലോമീറ്റർ ഉള്ളിൽ ആണ് ഈ സ്‌കൂൾ സ്ത്ഥി  ചെയുന്നത് .

സ്‌കൂൾ സ്ഥാപിക്കാൻ മുന്കൈയെടുത്തവർ 

 വാസുദേവപ്പണിക്കർ , പനയിടത്തുശേരി വേലു , തൃലോചനൻ , പദ്മനാഭൻ  നിലവന്തറ  എന്നി വ്യക്തികളാണ് .     

ഈ സ്‌കൂൾ  പഞ്ചായത്തിന്റെ കിഴിലാണ് പ്രേവർത്തിച്ചിരുന്നത് . പിന്നീട്  1991  - ൽ ഈ  വിദ്യാലയം സർക്കാർ ഏറ്റെടുത്തു .

പൊതുസ്ഥാപനയങ്ങൾ

  • പ്രാഥമിക ആരോഗ്യ  കേന്ദ്രം
  • അങ്കണവാടി
  • പോസ്റ്റ് ഓഫീസ്
  • ആരാധനാലയം