"ഗവ. യു പി സ്കൂൾ, തൃപ്പെരുന്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 23: വരി 23:


ഉണ്ടായിരുന്നുവെന്നും തുറമുഖത്ത് നിന്നാണ് ഈ സ്ഥലത്തിന് 'തൃപ്പെരുംതുറ 'എന്ന പേര് ലഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട് .
ഉണ്ടായിരുന്നുവെന്നും തുറമുഖത്ത് നിന്നാണ് ഈ സ്ഥലത്തിന് 'തൃപ്പെരുംതുറ 'എന്ന പേര് ലഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട് .
[[പ്രമാണം:36274 onam.jpg|thumb|onam]]


== പ്രമുഖ വ്യക്തികൾ ==
== പ്രമുഖ വ്യക്തികൾ ==

21:41, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തൃപ്പെരുന്തുറ,ചെന്നിത്തല

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ലോക്ക് പരിധിയിൽ തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നു.

കിഴക്ക് മാന്നാർ പഞ്ചായത്തിനും പടി‍ഞ്ഞാറ് പള്ളിപ്പാട് പഞ്ചായത്തിനും തെക്ക് മാവേലിക്കര നഗരസഭയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തൃപ്പെരുന്തുറ.പുരാതനകാലത്ത് ഈ പ്രദേശത്ത് ഒരു തുറമുഖം ഉണ്ടായിരുന്നുവെന്നും തുറമുറത്തു നിന്നാണ് ഈ സ്ഥലത്തിന് തൃപ്പെരുന്തുറ എന്ന പേര് ലഭിച്ചത് എന്നും ഒരു വിശ്വാസം ഉണ്ട്.അച്ചൻകോവിൽ നദി ഈ ഗ്രാമത്തപലൂടെ ഒഴുകുന്നു.വലിയപെരുമ്പുഴ പാലം തൃപ്പെരുന്തുറയെ തെക്ക് ഭാഗത്ത് തട്ടാരമ്പലവുമായി ബന്ധിപ്പിക്കുന്നു.ഈ ഗ്രാമത്തിലെ പ്രധാന ക്ഷേത്രങ്ങൾ തൃപ്പെരുന്തുറ മഹാദേവർ ക്ഷേത്രവും എരമത്തൂർ സൂര്യക്ഷേത്രവുമാണ്. സെന്റ് ഓർത്തഡോക്സ് വലിയപള്ളി ഈ ഗ്രാമത്തിലെ ഒരു പുരാതന പള്ളിയാണ്.

തൃപ്പെരുന്തുറ‍‍

പൊതുസ്ഥാപനങ്ങൾ

  • യു.പി.എസ്സ് തൃപ്പെരുന്തുറ
യു.പി.എസ്സ് തൃപ്പെരുന്തുറ‍‍‍‍
  • വില്ലേജ് ഓഫീസ്
  • പോസ്റ്റ് ഓഫീസ്
  • തൃപ്പെരുന്തുറ സർവ്വീസ് സഹകരണബാങ്ക്
  • തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തു
  • ആയുർവേദ ഡിസ്‌പെൻസറി
  • ഹോമിയോ  ഡിസ്‌പെൻസറി

ചെന്നിത്തല -തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ  മാവേലിക്കര താലൂക്കിൽ മാവേലിക്കര ബ്ലോക്ക് പരിധിയിൽ വരുന്ന 22.26 ച .കി .മീ വിസ്‌തൃതിയുള്ള ഗ്രമപഞ്ചായത്താണ് ചെന്നിത്തല   തൃപ്പെരുംതുറ ഗ്രാമപഞ്ചായത് .1951 -ൽ നിലവിൽ വന്ന ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണ് ഉള്ളത് .

തൃപ്പെരുംതുറ വില്ലജ്

ആലപ്പുഴ മാവേലിക്കര താലൂക്കിലെ ഒരു ഗ്രാമമാണ് തൃപ്പെരുംതുറ വില്ലേജ് .ഗ്രാമത്തിന്റെ വിസ്തീർണ്ണം 1616 ഹെക്ടർ 10 ഏരിയസ് 92 ചതുരശ്ര അടിയാണ് .ഇത് ചെന്നിത്തല -തൃപ്പെരുംതുറ ഗ്രാമപഞ്ചായത്തിന് കീഴിലാണ്  വരുന്നത് .ആലപ്പുഴ ജില്ലാആസ്ഥാനത്ത്  36 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്‌ .റവന്യു ഡിവിഷൻ ചെങ്ങന്നൂർ ,മാന്നാർ പോലീസ് സ്റ്റേഷന്റെ അധികാര പരിധിയിലാണ് ഇത് .പുരാതന കാലത്തു ഈ പ്രദേശത്ത് ഒരു' തുറമുഖം'

ഉണ്ടായിരുന്നുവെന്നും തുറമുഖത്ത് നിന്നാണ് ഈ സ്ഥലത്തിന് 'തൃപ്പെരുംതുറ 'എന്ന പേര് ലഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട് .

onam

പ്രമുഖ വ്യക്തികൾ

രമേഷ് ചെന്നിത്തല

കോൺഗ്രസ്സ് പാർട്ടിയുടെ കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേഷ് ചെന്നിത്തല.പതിനാലാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.2011 മുതൽ കേരള നിയമസഭയിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായി തുടരുന്നു.