"ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:

ബഷീർ അനുസ്മരണ ദിനമായ ജൂലൈ-5ന് ഞങ്ങളുടെ കുട്ടികൾ ബഷീന്റെ കഥാപാത്രങ്ങളെ ജീവനുള്ളതാക്കി മാറ്റി. ഓരോ കഥാപാത്രത്തെയും ആശ ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ബഷീറിന്റെ കുറച്ചു പുസ്തകങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

'''ഓണാഘോഷം'''
ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ആർഭാടങ്ങളൊക്കെ അല്പം കുറച്ചുകൊണ്ട്, എങ്കിലും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഓണം ആഘോഷിച്ചു.പലതരത്തിലുള്ള മത്സരങ്ങൾ നടത്തി . വിജയികൾക്ക് സ്കൂൾ മാനേജർ  സ്മ്മാനദാനം നിർവഹിച്ചു . ശേഷം കുട്ടികൾക്ക് പായസം നൽകി. തുടർന്ന് അധ്യാപകർക്കായുള്ള മത്സരവും ഓണസദ്യയും ഉണ്ടായിരുന്നു.
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2612328" എന്ന താളിൽനിന്ന് ശേഖരിച്ചത്