"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 55: വരി 55:


== '''ന്യൂസ് പേപ്പർ -ആഗസ്റ്റ് മാസം''' ==
== '''ന്യൂസ് പേപ്പർ -ആഗസ്റ്റ് മാസം''' ==
'''ആഗസ്റ്റ് മാസത്തെ ന്യൂസ് പേപ്പർ ഹെഡ്മിസ്ട്രസ് സ്വപ്നകുമാരി ടീച്ചർ പ്രകാശനം ചെയ്തു. ന്യൂസ് പേപ്പറിന് പിന്നിൽ പ്രവർത്തിച്ച ഓരോ കുട്ടിയെയും ടീച്ചർ അഭിനന്ദിച്ചു.'''
'''ആഗസ്റ്റ് മാസത്തെ ന്യൂസ് പേപ്പർ ഹെഡ്മിസ്ട്രസ് സ്വപ്നകുമാരി ടീച്ചർ പ്രകാശനം ചെയ്തു. ന്യൂസ് പേപ്പറിന് പിന്നിൽ പ്രവർത്തിച്ച ഓരോ കുട്ടിയെയും ടീച്ചർ അഭിനന്ദിച്ചു.'''<gallery>
പ്രമാണം:21068 aug newspaper 1.jpeg|alt=
പ്രമാണം:21068 aug newspaper 3.jpeg|alt=
പ്രമാണം:21068 aug newspaper 5.jpeg|alt=
പ്രമാണം:21068 aug newspaper 6.jpeg|alt=
പ്രമാണം:21068 aug newspaper 7.jpeg|alt=
പ്രമാണം:21068 aug newspaper 8.jpeg|alt=
പ്രമാണം:21068 aug newspaper 9.jpeg|alt=
പ്രമാണം:21068 aug newspaper 10.jpeg|alt=
</gallery>

19:56, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 10ന് കാലത്ത് 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് ഇൻറർനാഷണൽ ഐക്കൺ അവാർഡ് വിന്നർ ആയ അജേഷ് മാഷ് നിർവഹിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

ന്യൂസ് പേപ്പർ - ജൂലൈ മാസം

മാത്തമാറ്റിക്സ് എക്സ്പ്രസ് എന്ന പേരിൽ എല്ലാ മാസവും ന്യൂസ് പേപ്പർ ഇറക്കുവാൻ തീരുമാനിച്ചു . ജൂലൈ മാസത്തെ ന്യൂസ് പേപ്പർ അജേഷ് മാഷ് പ്രകാശനം ചെയ്തു.

പൈ ദിനാചരണം

ജൂലൈ 22ന് പൈ ദിനാചരണവുമായി ബന്ധപ്പെട്ട് മാക്സ് ക്ലബ്ബിലെ കുട്ടികൾ പോസ്റ്റ് നിർമ്മാണ മത്സരം, ഗണിത ക്വിസ്, പ്രസന്റേഷൻ എന്നിവ നടത്തി.

ന്യൂസ് പേപ്പർ -ആഗസ്റ്റ് മാസം

ആഗസ്റ്റ് മാസത്തെ ന്യൂസ് പേപ്പർ ഹെഡ്മിസ്ട്രസ് സ്വപ്നകുമാരി ടീച്ചർ പ്രകാശനം ചെയ്തു. ന്യൂസ് പേപ്പറിന് പിന്നിൽ പ്രവർത്തിച്ച ഓരോ കുട്ടിയെയും ടീച്ചർ അഭിനന്ദിച്ചു.