"എ യു പി എസ് കുറ്റിക്കോൽ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സയന്റിഫിഷ്യ വിസാർഡ്സ്) |
(ചെ.) (updated ilaroopapradarshanam) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 9: | വരി 9: | ||
പ്രമാണം:11472-scientificia-wizards3.jpg | പ്രമാണം:11472-scientificia-wizards3.jpg | ||
പ്രമാണം:11472-scientificia-wizards4.jpg | പ്രമാണം:11472-scientificia-wizards4.jpg | ||
</gallery> | |||
== '''ഇലമേളം (05/08/2024)''' == | |||
കുറ്റിക്കോൽ എ യു പി സ്കൂളിൽ 'ഇലമേളം' ഇലരൂപപ്രദർശനം നടന്നു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാലാം ക്ലാസിലെ കുട്ടികളാണ് പ്രദർശനം സംഘടിപ്പിച്ചത്. ഇലകൾ കൊണ്ട് നിർമ്മിച്ച സർഗാത്മകമായ സൃഷ്ടികൾ പ്രദർശനത്തെ മികവുറ്റതാക്കി. സയൻസ് ക്ലബ്ബ് കൺവീനർ വി ശ്രീരാജ് അധ്യക്ഷത വഹിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ ഹെഡ്‌മിസ്ട്രെസ് കെ ശ്രീലത ടീച്ചർ ആയിരുന്നു. | |||
<gallery> | |||
പ്രമാണം:11472-ilamelam innauguration.jpg|ഉദ്ഘാടനം | |||
പ്രമാണം:11472-ilamelam10.jpg|പ്രദർശനം | |||
</gallery> | |||
=== '''ഇലരൂപപ്രദർശനം''' === | |||
<gallery> | |||
പ്രമാണം:11472-ilamelam9.jpg | |||
പ്രമാണം:11472-ilamelam8.jpg | |||
പ്രമാണം:11472-ilamelam7.jpg | |||
പ്രമാണം:11472-ilamelam6.jpg | |||
പ്രമാണം:11472-ilamelam5.jpg | |||
പ്രമാണം:11472-ilamelam4.jpg | |||
പ്രമാണം:11472-ilamelam3.jpg | |||
പ്രമാണം:11472-ilamelam2.jpg | |||
പ്രമാണം:11472-ilamelam1.jpg | |||
</gallery> | </gallery> |
22:51, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സയന്റിഫിഷ്യ വിസാർഡ്‌സ് (25/07/2024)
ക്ലാസ്റൂം തന്നെ പരീക്ഷണശാലകളായി മാറുന്ന "സയന്റിഫിഷ്യ-വിസാർഡ്സ്" എന്ന പ്രോജെക്ടിന് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടം ഏഴാം ക്ലാസ് കേന്ദ്രീകരിച്ചായിരുന്നു.കുട്ടികൾ തന്നെ പരീക്ഷണങ്ങൾ കണ്ടെത്തി കുട്ടികൾ ക്ലാസുകളിൽ തന്നെ പരീക്ഷണങ്ങൾ ചെയ്ത് നിഗമനങ്ങളിലെത്തുക എന്നതാണ് പ്രോജെക്ടിന്റെ ഉദ്ദേശലക്ഷ്യം. നിരവധി പരീക്ഷണങ്ങൾ ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി നയിച്ചത് സയൻസ് ക്ലബ്ബ് കൺവീനർ പ്രശാന്ത് കുമാർ കെ ആണ്.
ഇലമേളം (05/08/2024)
കുറ്റിക്കോൽ എ യു പി സ്കൂളിൽ 'ഇലമേളം' ഇലരൂപപ്രദർശനം നടന്നു.സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാലാം ക്ലാസിലെ കുട്ടികളാണ് പ്രദർശനം സംഘടിപ്പിച്ചത്. ഇലകൾ കൊണ്ട് നിർമ്മിച്ച സർഗാത്മകമായ സൃഷ്ടികൾ പ്രദർശനത്തെ മികവുറ്റതാക്കി. സയൻസ് ക്ലബ്ബ് കൺവീനർ വി ശ്രീരാജ് അധ്യക്ഷത വഹിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂൾ ഹെഡ്‌മിസ്ട്രെസ് കെ ശ്രീലത ടീച്ചർ ആയിരുന്നു.
-
ഉദ്ഘാടനം
-
പ്രദർശനം