"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
05:35, 2 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 5: | വരി 5: | ||
വേനൽക്കാല നവാഗത സംഗമത്തിന്റെ അവസാനദിവസം 25-05-2024 പരിപാടിയെക്കുറിച്ച് കുട്ടികൾ വിലയിരുത്തൽ നടത്തി .സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് വാർഡ് കൗൺസിലർ ശ്രീ എസ് വിജയകുമാർ ആണ്.പ്രസ്തുത സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി ജെ , സ്റ്റാഫ് സെക്രട്ടറി ലിജോ എൽഎന്നിവർ പങ്കെടുത്തു.നവാഗതരായ കുട്ടികൾക്ക് നൂതന അറിവും വിനോദവും പകർന്നു നൽകിയ ഗംഭീരമായ പരിപാടിയായിരുന്നു കാർത്തിക ശലഭങ്ങൾ . | വേനൽക്കാല നവാഗത സംഗമത്തിന്റെ അവസാനദിവസം 25-05-2024 പരിപാടിയെക്കുറിച്ച് കുട്ടികൾ വിലയിരുത്തൽ നടത്തി .സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് വാർഡ് കൗൺസിലർ ശ്രീ എസ് വിജയകുമാർ ആണ്.പ്രസ്തുത സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി ജെ , സ്റ്റാഫ് സെക്രട്ടറി ലിജോ എൽഎന്നിവർ പങ്കെടുത്തു.നവാഗതരായ കുട്ടികൾക്ക് നൂതന അറിവും വിനോദവും പകർന്നു നൽകിയ ഗംഭീരമായ പരിപാടിയായിരുന്നു കാർത്തിക ശലഭങ്ങൾ . | ||
== പ്രവേശനോത്സവം (ജൂൺ 3) == | |||
2024 ജൂൺ മൂന്നാം തീയതി കൊടി തോരണങ്ങൾകൊണ്ട് അലങ്കരിച്ച് സ്കൂൾ പ്രവേശനോത്സനത്തിന് തയ്യാറായി. രാവിലെ 9:30 ന് വാർഡ് കൗൺസിലർ പ്രവേശനോത്സവ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.. പിടിഎ പ്രസിഡന്റ് മണികണ്ഠൻ അധ്യക്ഷനായിരുന്നു. പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി നവാഗതരെ പൂക്കൾ നൽകിയും മധുരം നൽകിയും സ്വീകരിച്ചു. | |||
== ലോക പരിസ്ഥിതി ദിനം (ജൂൺ 5) == | |||
ലോകപരിസ്ഥിതി ദിനം രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പൊതുപരിപാടികൾ ഓഡിറ്റോറിയത്തിൽ നടത്തിയ ശേഷം ഓരോ വിഭാഗങ്ങളും അവരവരുടെ ആഘോഷങ്ങൾ പ്രത്യേകമായി സമുചിതമായി നടത്തി. ക്വിസ്, പോസ്റ്റർ രചനാ മത്സരം, ഉപന്യാസമത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. | |||
== വായനാദിനം (ജൂൺ 19) == | |||
2024 ജൂൺ 19 ന് കെ എം പണിക്കർ അനുസ്മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വായനാവാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വായനദിനം ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ജോസ് സർ സ്വാഗതം ആശംസിക്കുകയും ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജീവ് കുമാർ സർ ആശംസകളറിയിക്കുകയും ചെയ്തു.മലയാളം, ഹിന്ദി, ഇംഗ്ലീഷ് വീഭാഗങ്ങളുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തി.വായനമത്സരവിജയികൾക്ക് സമ്മാനദാനം നൽകി.പിടിഎ അംഗം സിനി ആശംസകളറിയിച്ചു.സ്റ്റാഫ് സെക്രട്ടറി സജീഷ് എസ് നായർ നന്ദി അർപ്പിച്ചു. | |||
== വെളിച്ചത്തിന്റെ സുൽത്താൻ (ജൂലൈ 5) == | == വെളിച്ചത്തിന്റെ സുൽത്താൻ (ജൂലൈ 5) == |