"ഗവ.എൽ.പി.എസ്. അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
{{prettyurl|Govt L.P S Adoor}} | സ്കൂൾ പ്രവേശനോത്സവം 2026- 27 | ||
ജൂൺ 1 പുതിയ അധ്യായന വർഷത്തിലേക്കുള്ള കുട്ടികളെ വളരെയധികം ആർഭാടത്തോടെ സ്വീകരിച്ചു. പൂക്കൾ നൽകിയും ബലൂണുകൾ നൽകി മധുരപരഹാരങ്ങൾ വിതരണം കുട്ടികൾക്ക് ഗംഭീര വരവേൽപ്പാണ് നൽകിയത്. ചെണ്ടമേളത്തോട് കൂടി കുട്ടികളെ ആനയിക്കുകയും ശ്രീമതി സുനിത മനോജ് വാർഡ് കൗൺസിലർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ഹരികൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ AEO, പ്രമുഖ വ്യക്തികൾ പങ്കെടുത്തു {{prettyurl|Govt L.P S Adoor}} | |||