"ഐ.ഇ.എം.എച്ച്.എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
[bot] Adding dual school-code notice (12062) |
||
| വരി 1: | വരി 1: | ||
*'''12062''' എന്ന സ്കൂൾ കോഡിൽ ഒരു ഹയർസെക്കണ്ടറി വിദ്യാലയം കൂടിയുണ്ട്: {{Clickable button 2|ഗവ. എച്ച് എസ് കുഞ്ഞോം|class=mw-ui-progressive}} കാണുക. | |||
{{prettyurl|I.E.M.H.S.S. Pallikkera}} | {{prettyurl|I.E.M.H.S.S. Pallikkera}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
19:34, 28 മേയ് 2026-നു നിലവിലുള്ള രൂപം
| ഐ.ഇ.എം.എച്ച്.എസ്. പള്ളിക്കര | |
|---|---|
| വിലാസം | |
പളളിക്കര 671316 , കാസ൪ഗോഡ് ജില്ല | |
| സ്ഥാപിതം | 1 - 7 - 1980 |
| വിവരങ്ങൾ | |
| ഫോൺ | 0467 2272250 |
| ഇമെയിൽ | 12062iemhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12062 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസ൪ഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | ആംഗലേയം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ. മുഹമ്മദ് കുഞ്ഞി |
| പ്രധാന അദ്ധ്യാപകൻ | ടി. അബ്ദുൾ ഖാദ൪ |
| അവസാനം തിരുത്തിയത് | |
| 28-05-2026 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
പളളിക്കരയിലേയും സമീപ പഞ്ചായത്തുകളിലേയും ജനങ്ങൾ വിദ്യാഭ്യാസപരമായി പിന്നോക്കക്കാരായിരുന്നു.പ്രത്യേകിച്ചും പിന്നോക്ക - ന്യൂനപക്ഷ വിഭാഗങ്ങളും, വിശിഷ്യ മുസ്ലീംഗളും വിദ്യാഭ്യാസരംഗത്ത് പിന്നോക്കാവസ്ഥയിലായിരുന്നു.ചരിത്ര പ്രസിദ്ധമായ ബേക്കൽ കോട്ടയും അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കലും നിലകൊളളുന്ന പളളിക്കരയിൽ സ്ഥിതി ചെയ്യൂന്ന ഒരു സ്വകാര്യ വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കറിലധികം സ്ഥലമുള്ള ഈ സ്ഥാപനത്തിനു് ന൪സറിസ്കൂൾ,പ്രൈമറിസ്കൂൾ,ഹൈസ്കൂൾ,ഹയർസെക്കണ്ടറി എന്നി വിഭാഗങ്ങക്കായി മൂന്ന് നിലയിലുള്ള രണ്ട് കെട്ടിടങ്ങളും,രണ്ട് നിലയിലുള്ള രണ്ട് വ൯കെട്ടിടങ്ങളും,കൂടാതെ ന൪സറി വിഭാഗത്തിനു് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം പൂ൪ത്തിയായി വരുന്നു.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചാരിട്ടബിൾ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റ൪ ചെയ്ത പളളിക്കര ഇസ്ലാമിക് എഡ്യുക്കേഷ൯ സൊസൈറ്റിയാണ് ഈ മഹൽ സ്ഥാപനത്തിന്റെ ചുക്കാ൯ പിടിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുഹറാബി, അഹമ്മദ് മൊയ്നു, എം. അബ്ദുള്ള, റഫീഖ്, ടി. എം. അബ്ദുള്ള കുഞ്ഞി, പി. എം. മൊഹിയുദ്ദീ൯, കെ. വി. അബ്ദുള്ള,
വഴികാട്ടി
- പളളിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കി.മി. അകലത്തായി പെരിയ റോഡിൽ സ്ഥിതിചെയ്യുന്നു.
- ബേക്കൽ കോട്ടയിൽ നിന്ന് 3 കി.മി. അകലം
