"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
=== സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ  2022-2023 ===
== '''സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ  2022-2023''' ==
സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് തണലേകാൻ ഒരു മരം പദ്ധതിക്ക് തുടക്കമിട്ടു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐ എസ്ആർ ഒ (വലിയമല ) സന്ദർശിച്ചു .ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ റോക്കറ്റുകളുടെ നിരവധി മാതൃകകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു.  ബഹിരാകാശ ദൗത്യം എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള ഒരു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിച്ച ജൈവവൈവിധ്യം കോൺഗ്രസിൽ പ്രോജക്ട് അവതരണം, ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ സമ്മാനാർഹരായി. സബ്ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ സയൻസ് മോഡലുകൾ പ്രദർശിപ്പിച്ചു.
 
== സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ ആരംഭിച്ചു. പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് തണലേകാൻ ഒരു മരം പദ്ധതിക്ക് തുടക്കമിട്ടു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐ എസ്ആർ ഒ (വലിയമല ) സന്ദർശിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾ റോക്കറ്റുകളുടെ നിരവധി മാതൃകകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു.  ബഹിരാകാശ ദൗത്യം എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള ഒരു ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിച്ച ജൈവവൈവിധ്യം ബാലശാസ്ത്രകോൺഗ്രസിൽ പ്രോജക്ട് അവതരണം, ഫോട്ടോഗ്രാഫി എന്നീ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ സമ്മാനാർഹരായി. സബ്ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച വിവിധ സയൻസ് മോഡലുകൾ പ്രദർശിപ്പിച്ചു. ==
[[പ്രമാണം:42041-aaa.jpg|ഇടത്ത്‌|ലഘുചിത്രം|'''കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്‌ സംഘടിപ്പിച്ച  പതിനഞ്ചാമത്  ബാലശാത്ര കോൺഗ്രസ്‌.... ഫോട്ടോഗ്രാഫി മത്സരത്തിൽ രണ്ടാം സ്ഥാനത്തിന് അർഹമായ ആഷർ എസ്''']]
[[പ്രമാണം:42041-aa.jpg|ലഘുചിത്രം|'''സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ്‌ സംഘടിപ്പിച്ച പതിനഞ്ചാമത്  കുട്ടികളുടെ ബാല ശാസ്ത്ര കോൺഗ്രസ്‌.. പ്രൊജക്റ്റ്‌ അവതരണത്തിൽ മൂന്നാം സ്ഥാനത്തിന് അർഹരായ നൂറഫാത്തിമ,അനാമിക''']]
301

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484518" എന്ന താളിൽനിന്ന് ശേഖരിച്ചത്