"സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:23, 22 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{Lkframe/Header}} എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Header}} | {{Lkframe/Header}}പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. | ||
2018 മുതൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു.അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ തിരഞ്ഞെടുക്കുന്നു.കൈറ്റ് തയാറാക്കി നൽകുന്ന മോഡ്യുളിന്റെ അടിസ്ഥാനത്തിൽ എല്ലാ ബുധനാഴ്ചകളിലും കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. ലിറ്റി കൈറ്റ്സിന്റെ ഭാഗമായി സൈബർ സുരക്ഷ, ഡിജിറ്റൽ സാക്ഷരത, കൗൺസിലിങ് എന്നിവ നടത്തപ്പെട്ടു. മാഗസിൻ,ന്യൂസ് പേപ്പർ എന്നിവ കുട്ടികൾ തയാറാക്കുന്നു. |