"സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<font color=violet>
<font color=violet>
*   ക്ലാസ് മാഗസിന്‍.
*   [[ ക്ലാസ് മാഗസിന്‍]]
*   വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* [[ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
*   ജൂനിയര്‍ റെഡ്ക്രൊസ്സ്
* [[ ജൂനിയര്‍ റെഡ്ക്രൊസ്സ്]]
*  സ്കൂള്‍ കലോല്‍സവം
[[സ്കൂള്‍ കലോല്‍സവം]]
</font color>
</font color>
       [[പ്രമാണം:37055a.png|thumb|left|200px|PATHANAMTHITTA DIST SCHOOL KALOLSAVAM]]
       [[പ്രമാണം:37055a.png|thumb|left|200px|PATHANAMTHITTA DIST SCHOOL KALOLSAVAM]]

14:00, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്മേരീസ് വൊക്കേഷണല്‍എച്ച് എസ് എസ് വലിയകുന്നം

സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം
വിലാസം
വലിയകുന്നം

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201737055




പത്തനംതിട്ട ജില്ലയുടെ വടക്കു മല്ലപ്പള്ളി താലൂക്കിലെ ഒരു മലയോര ഗ്രാമമാണു കുമ്പളന്താനം . വലിയകുന്നം എന്ന മലയുടെ ഒരു ഭാഗമാണിവിടം .1920 -ല് ഒരു ഇംഗ്ളീ​​ഷ് മിഡില് സ്കുളായി ആരംഭിച്ചു .1949-ല് ഹൈസ്കുളായും 1997- ല് വൊക്കേഷണല് ഹയര്സെക്കണ്ടറിയായും ഉയര്ത്തി

ചരിത്രം

നൂറ്റാണ്ടുകള്ക്കു മുന്പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങള് നാനാജാതിമതസ്ഥര് അധിവസിക്കുന്ന ജനപദങ്ങളായിരുന്നു ഇവ തമ്മില് ബന്ധിപ്പിക്കുന്ന എക ഗതാഗതമാര്ഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാതമാത്രമായിരുന്നു.എന്നാല് ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തില് ഇവിടെ ജനവാസമുണ്ടായി എന്നാല് അവശ്യ മുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില് റവ.ഫാ.കെ.സി .അലക്സാണ്ടര് 1912-ല് ഒരു മലയാളം സ്ക്കുള് ആരംഭിച്ചു എന്നാല് ഈ സ്കുള് സ്വയം നിന്നു പോകയും പിന്നീട് പലപ്രയാസങ്ങളും തരണം ചെയ്ത് 1920-ല് ഒരു ഇംഗ്ളീ​ഷ് മിഡിയം സ്കുളായി ആരംഭിക്കുകയും ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളും വൊക്കേ​ഷണല് ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

PATHANAMTHITTA DIST SCHOOL KALOLSAVAM
ADITHYAPRASAD PILLAI

മാനേജ്മെന്റ്

കുറ്റികണ്ടത്തില് ശ്രിമതി സരസു അനില് ജോര്ജ് സ്കുളിന്റെ  മാനേജരായി 
സേവനമനുഷ്ടുക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1949 - 50 എം .വി. ഏബ്രഹാം
1950 - 55 കെ.ജി .ഉമ്മന്
1955 - 56 ഫാ.പി.പി. ഫിലിപ്പോസ്
1956 - 60 റ്റി.സി. കുരുവിള
1960- 80 കെ.എ റോസമ്മ
1980 - 82 എം.എ ഫിലിപ്പ്
1982 - 88 റ്റി.വി. തോമസ്
1988 സി.എ. മാത്യു
1988- 89 റ്റി എസ് .ജോര്ജ്
1989- 92 റ്റി.വി.കോശി
1992- 94 ഏലിയാമ്മ വര്ഗീസ്
1994 - 95 പി.എം.മാത്തുകുട്ടി
1995- 2005 കെ.കെ.ഓമന
2005-2013 ത്രേസ്യാമ്മ കുര്യാക്കോസ്

}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മോണ് : ഫാ. ചെറിയാന് രാമനാലില് (കോര് എപ്പിസ്ക്കോപ്പ)
  2. ജ : കെ. തങ്കപ്പന് (റിട്ട.ഹൈക്കോടതി ജഡ്ജി)
  3. ഡോ: സജി വര്ഗീസ് (മുത്തൂറ്റ് മെഡിക്കല് സെന്റര് ,പത്തനംതിട്ട)
  4. രാജന് മാത്യു (മല്ലപ്പള്ളി ബ്ളോക്ക് അംഗം)
  5. ചാര്‍ലി മാത്യു (ജി എം ‍BSNL EKM)

വഴികാട്ടി

{{#multimaps: 9.397574,76.735453|| | width=800px | zoom=16 }}} }

അദ്ധ്യാപകര്‍

  1. ജയശ്രി ആര്‍
  2. ജോണ്‍സണ്‍ ഒ എസ്
  3. ആനി തോമസ്
  4. ശ്രീകല പി
  5. അനു എലിസബേത്ത് തോമസ്
  6. ലിസ്സി മോള്‍ റ്റി
  7. സൂസന്‍ പി
  8. ഏബ്രഹാം വി തോമസ്

സെന്റ് മേരീസ് വലിയകുന്നം അനദ്ധ്യാപകരുടെ പട്ടിക‍