"റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 81: വരി 81:
മികച്ച സ്പെഷ്യൽ സ്കൂളിനുള്ള  2004 ലേ  ഓൾ കേരള സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ അവാർഡ് ലഭിച്ചു.
മികച്ച സ്പെഷ്യൽ സ്കൂളിനുള്ള  2004 ലേ  ഓൾ കേരള സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ അവാർഡ് ലഭിച്ചു.


==വഴികാട്ടി==വഴുതക്കാട്ട് ടാഗോർ തീയേറ്റർ പുറകുവശം ,കോൺസുമെർ കോടതി എതിർവശം ,ശാസ്തമംഗലം വില്ലജ് ഓഫീസിനു സമീപം.
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps: 8.4532653,76.9974983| zoom=12 }}

18:53, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ വഴുതക്കാട്
വിലാസം
വഴുതക്കാട്ട്‌

തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - ഓഗസ്റ്റ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-01-2017PRIYA




ചരിത്രം

റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്രം 1965 ൽ 12 കുട്ടികളുമായി വഴുതക്കാട്ട് വാടക കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനമാണ് റോട്ടറി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻ ഇൻ നീഡ് ഓഫ് കെയർ .ശ്രീമതി .ഉഷ ഗോപാലകൃഷ്ണൻ ആണ് സംരംഭം തുടങ്ങിവച്ചത് .ഡോ. രാമൻ പിള്ളയ് തുടങ്ങിയ പ്രമുഖർ സ്ഥാപനത്തോടപ്പം ചേർന്ന് .പിന്നീട് രാജകുടുംപങ്ങളുടെയും സർക്കാരിന്റെയും സായാഹത്തോടുകൂടി നിലവിലുള്ള കെട്ടിടം നിർമിക്കുകയും ചെയ്തു .നിലവിൽ 171 മനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠന പരിശീലനം നൽകിവരുന്നു

ഭൗതികസൗകര്യങ്ങള്‍

→ക്ലാസ്സ്‌റൂം →ഫിസിയോ തെറാപ്പി റൂം →സെൻസറി റൂം →ചിൽഡ്രൻസ് പാർക്ക് →തടസ്സ രഹിത സഞ്ചാര സൗകര്യം →ലോൻഡറി →യോഗ ഹാൾ →മ്യൂസിക് തെറാപ്പി റൂം →കിച്ചൻ ബ്ലോക്ക് →ഡൈനിങ് ഹാൾ →ഹോസ്റ്റൽ ( ബോയ്സ് & ഗേൾ) →സ്പീച്തെറാപ്പി →ടോയ്‌ലറ്റ് →സെക്യൂരിറ്റിറ്റി റൂം →നേഴ്സ് റൂം →സിക്ക് റൂം →കമ്പ്യൂട്ടർ ലാബ് →ഓഫീസ് റൂം → വൊക്കേഷണൽ യൂണിറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • സ്കൂൾ മാഗസിന്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്ര൦

മുന്‍ സാരഥികള്‍

റോട്ടറി ക്ലബ് ഓഫ് ട്രിവാൻഡ്ര൦

പ്രശംസ

മികച്ച സ്പെഷ്യൽ സ്കൂളിനുള്ള 2004 ലേ ഓൾ കേരള സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ അവാർഡ് ലഭിച്ചു.

വഴികാട്ടി

{{#multimaps: 8.4532653,76.9974983| zoom=12 }}