"നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 66: വരി 66:
കോട്ടയം പട്ടണത്തിന് അടുത്ത് നട്ടാശ്ശേരി എന്ന പ്രകൃതിസുന്ദരമായ ഗ്രാമത്തിലെ തിരുഹൃദയ കുന്നിലാണ് marcellinas LPS  സ്കൂൾ സ്ഥാപിതമായത്. വിസിറ്റേഷൻ മഠത്തി നോടനുബന്ധിച്ച്  1923 ൽ കോട്ടയം  രൂപതയുടെ മെത്രാനായിരുന്ന ബഹുമാനപ്പെട്ട ചൂളപ്പറമ്പിൽ പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കേവലം രണ്ട് ക്ലാസ്സുകൾ മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ രണ്ടു വർഷത്തിനുള്ളിൽ തന്നെ നാലു ക്ലാസ്സുകൾ  ആയി മാറി.  കോട്ടയം St. Ann's മഠത്തിൽ നിന്നു സിസ്റ്റേഴ്സ് നടന്നു നട്ടാശ്ശേരിയിൽ എത്തിയാണ് പഠിപ്പിച്ചിരുന്നത്. തുടർന്ന് നല്ലവരായ കുറച്ച് ആളുകളുടെ സഹായത്തോടെ  ഒരു മഠവും അതിനോടു ചേർന്നു  ഒരു സ്കൂൾ കെട്ടിടവും പണികഴിപ്പിച്ചു.

[[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
[[നട്ടാശ്ശേരി സെന്റ്മാർസെല്ലിനാസ് എൽപിഎസ്/ചരിത്രം|കൂടുതൽ വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  

106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2123663" എന്ന താളിൽനിന്ന് ശേഖരിച്ചത്