"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 29: വരി 29:

==എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിൽ ഓൺലൈൻ സ്റ്റുഡന്റസ് ഇലക്ഷൻ==

[[പ്രമാണം:WhatsApp Image 2022-01-13 at 3.47.29 PM.jpeg|ലഘുചിത്രം|279x279ബിന്ദു|പകരം=]] 
പറപ്പൂർ : സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുവാനും മികവുറ്റ പരിപാടികൾ ഓൺലൈനായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും വിദ്യാർത്ഥികളെ സജ്ജരാകുക എന്ന പദ്ധതിയാണ് സ്റ്റുഡന്റസ് യൂണിയൻ കൊവിഡ് കാലത്ത് ലക്ഷ്യമിടുന്നത്.

കലാ കായിക രംഗങ്ങളിൽ കൊവിഡ് സമയത്ത് മുന്നേറുവാനും ബാല്യത്തിൽ തന്നെ വിദ്യാഭ്യാസത്തിനൊപ്പം നല്ലൊരു ലീഡർഷിപ്പ് ക്വാളിറ്റി  വളർത്തിയെടുക്കുവാനും വിദ്യാർത്ഥി പ്രധിനികളെ സജ്ജരാക്കുന്നതിന് വേണ്ടിയാണ് ഓൺലൈനായി ഇലക്ഷൻ സംഘടിപ്പിച്ചിട്ടുള്ളത്. 03/08/2021 ന് ആരംഭിക്കുന്ന സ്കൂൾ ഇലക്ഷൻ പരിപാടികൾ നോമിനേഷൻ നൽകൽ, സ്ഥാനാർഥി നിർണ്ണയം, ചിഹ്നം നൽകൽ, പരസ്യ പ്രചരണം, ഓൺലൈൻ ഇലക്ഷൻ, റിസൾട്ട് പ്രഖ്യാപിക്കൽ എന്നീ പ്രോസസിലൂടെ ഇലക്ഷൻ പരിപാടികൾ മുന്നോട്ട് പോകും. സ്കൂൾ ലീഡർ,ആർട്സ് സെക്രെട്ടറി,സ്പോർട്സ് സെക്രെട്ടറി,സ്റ്റുഡന്റ് എഡിറ്റർ എന്നീ പോസ്റ്റുകളിലേക്കാണ് മത്സരങ്ങൾ നടക്കുന്നത്.സൂക്ഷ്മ പരിശോധനകൾക്ക് ശേഷം മത്സരാർഥികളുടെയും ചിഹ്നങ്ങളുടെയും ലിസ്റ്റ് പബ്ലിഷ് ചെയ്യും.ഇലക്ഷൻ വോട്ടെടുപ്പ് 07/08/2021 ന് രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ഓൺലൈൻ ആയി നടക്കും.

----
----