"എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
'''''ശിശുദിനം'''''
'''''ശിശുദിനം'''''


നവംബർ   ന് ശിശു ദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ ആലിയ അധ്യക്ഷസ്ഥാനം നിർവഹിക്കുകയും  ലോക്കൽ മാനേജർ റവ. ധർമ്മരാജ് അച്ചൻ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം കുട്ടികൾ നെഹ്റുതൊപ്പി ധരിച്ച് റോസാപുഷ്പം ചൂടി സമ്മേളനത്തിൽ പങ്കെടുത്തു.
നവംബർ 14 ന് ശിശു ദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ ആലിയ അധ്യക്ഷസ്ഥാനം നിർവഹിക്കുകയും  ലോക്കൽ മാനേജർ റവ. ധർമ്മരാജ് അച്ചൻ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം കുട്ടികൾ നെഹ്റുതൊപ്പി ധരിച്ച് റോസാപുഷ്പം ചൂടി സമ്മേളനത്തിൽ പങ്കെടുത്തു.


'''''സ്കൂൾ ശാസ്ത്രമേള'''''
'''''സ്കൂൾ ശാസ്ത്രമേള'''''

20:48, 19 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പ്രവേശനോത്സവം

2024 ജൂൺ മാസം ഒന്നാം തിയതി സ്കൂൾ പ്രവേശനോത്സവം നടത്തുകയും പുതുതായി പ്രവേശിച്ച മുഴുവൻ കുട്ടികളും അക്ഷരദീപം തെളിയിക്കുകയും ചെയ്തു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് പ്രഥമ അധ്യാപിക വൃക്ഷതൈകൾ നട്ടു.

വായനാദിനം

വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികളോട് വായനയുടെ പ്രാധാന്യം അറിയിക്കുവാനായി ശ്രീമതി. ജയശ്രീ ക്ലാസ്സെടുക്കുകയും വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു.വായനാദിനം

സ്വാതന്ത്രദിനം

ഓഗസ്റ്റ് 15 ന് സ്വാതന്ത്ര ദിന റാലി സംഘടിപ്പിക്കുകയും രക്ഷിതാക്കളെ ഉൾപ്പെടുത്തി വെളളറട വരെ വർണ്ണശബളമായി റാലി നടത്തുകയും ചെയ്തു.

ഓണാഘോഷം

മനോഹരമായ അത്തപൂക്കളം ഉണ്ടാക്കുകയും ഓണ പരിപാടികൾ നടത്തുകയും ചെയ്തു. കെങ്കേമമായ ഓണസദ്യ നൽകി.

ബാലമിത്രം ക്വിസ് ബുക്ക് ഉദ്ഘാടനം

കുട്ടികളുടെ അറിവ് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മുഴുവൻ കുട്ടികൾക്കും പ്രയോജനപ്പെടത്തക്ക വിധത്തിൽ 500 ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഒരു ജി.കെ.ബാലമിത്രം പുസ്തകം പുറത്തിറക്കി.

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് എടുക്കുകയും പേപ്പർ ഉപയോഗിച്ച് റോക്കറ്റ് നിർമ്മിക്കുകയും ചെയ്തു.

പച്ചക്കറിത്തോട്ടം

സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി മെച്ചപ്പെടുത്തുകയും ചെയ്തു. ഷിബു സാർ നേതൃത്വം വഹിച്ചു.

ശിശുദിനം

നവംബർ 14 ന് ശിശു ദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ ആലിയ അധ്യക്ഷസ്ഥാനം നിർവഹിക്കുകയും ലോക്കൽ മാനേജർ റവ. ധർമ്മരാജ് അച്ചൻ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം കുട്ടികൾ നെഹ്റുതൊപ്പി ധരിച്ച് റോസാപുഷ്പം ചൂടി സമ്മേളനത്തിൽ പങ്കെടുത്തു.

സ്കൂൾ ശാസ്ത്രമേള

സബ് ജില്ലാതലത്തിൽ നടന്ന ശാസ്ത്രമേളയിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ഓവറോൾ രണ്ടാം സ്ഥാനം ലഭ്യമാകുകയും ചെയ്തു.

സ്കൂൾ കലോത്സവം

സബ് ജില്ലാ കലോത്സവത്തിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വച്ച് സമ്മാനങ്ങൾ നേടുകയും ചെയ്തു.

പഠനയാത്ര

വിദ്യാർത്ഥികൾ പഠിച്ച കാര്യങ്ങൾ നേരിട്ട് കാണുന്നതിനും ആസ്വദിക്കുന്നതിനും ഐ.എസ്.ആർ.ഓ. കേന്ദ്രമാക്കി ഒരു പഠനയാത്ര നടത്തി.

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ