"സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(കുട്ടികളുടെ എണ്ണം)
വരി 18: വരി 18:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1949
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=സെന്റ് ലിറ്റിൽ തെരേസാസ് എച്ച് എസ്സ് എസ്സ് വൈക്കം കോട്ടയം 686141
|പോസ്റ്റോഫീസ്=വൈക്കം
|പോസ്റ്റോഫീസ്=വൈക്കം
|പിൻ കോഡ്=686141
|പിൻ കോഡ്=686141
വരി 41: വരി 41:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=724
|പെൺകുട്ടികളുടെ എണ്ണം 1-10=720
|വിദ്യാർത്ഥികളുടെ എണ്ണം 1-10=724
|വിദ്യാർത്ഥികളുടെ എണ്ണം 1-10=720
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=358
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=335
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=335
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 58: വരി 58:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനു കെ എം  
|പി.ടി.എ. പ്രസിഡണ്ട്=ബിനു കെ എം  
|എം.പി.ടി.എ. പ്രസിഡണ്ട്=ആഷ്‌ലിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി ജോജോ
|സ്കൂൾ ചിത്രം=teresa.jpg
|സ്കൂൾ ചിത്രം=teresa.jpg
|size=350px
|size=350px

10:39, 12 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
t
വിലാസം
വൈക്കം

സെന്റ് ലിറ്റിൽ തെരേസാസ് എച്ച് എസ്സ് എസ്സ് വൈക്കം കോട്ടയം 686141
,
വൈക്കം പി.ഒ.
,
686141
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04829 215474
ഇമെയിൽstltghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45006 (സമേതം)
എച്ച് എസ് എസ് കോഡ്05049
യുഡൈസ് കോഡ്32101300509
വിക്കിഡാറ്റQ87661055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ720
ആകെ വിദ്യാർത്ഥികൾ720
അദ്ധ്യാപകർ30
ഹയർസെക്കന്ററി
പെൺകുട്ടികൾ335
ആകെ വിദ്യാർത്ഥികൾ335
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅന്നമ്മ ജോർജ്
പ്രധാന അദ്ധ്യാപികജിസ്സി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ബിനു കെ എം
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി ജോജോ
അവസാനം തിരുത്തിയത്
12-02-202445006
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസജില്ലയിലെ വൈക്കം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ചരിത്ര താളുകളിൽ പ്രസിദ്ധിയാർജിച്ച വൈക്കം ക്ഷേത്ര നഗരിയിലെ ഈ വിദ്യാലയം വേമ്പനാട്ടു കായലിന്റെ കിഴക്കു ഭാഗത്തു സ്ഥിതി ചെയ്യുന്നു 1949 ൽ വൈക്കം ഫൊറാന പളളിയുടെ കീഴിൽ സ്ഥാപിതമായ സ്ക്കൂൾ അതിന്റെ ഷഷ്ഠി പൂ൪ത്തിയുടെ നിറവിൽ എത്തിയിരിക്കുന്നു.എസ്.എസ്.എൽ .സി. പരീക്ഷ.യ്ക്ക് വൈക്കം മേഖലയിൽ ആദ്യം നൂറുമേനി കൈവരിച്ച ഈ വിദ്യാലയം വൈക്കത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ സംഭാവനകൾ നല്കിയിട്ടുണ്ട്.തുട൪൬് വായിക്കുക

2009-2010 അധ്യയന വർഷം sslc  പരീക്ഷയിൽ  100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
2017-2018 അധ്യയന വർഷം sslc  പരീക്ഷയിൽ  100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
2018-2019 അധ്യയന വർഷം sslc  പരീക്ഷയിൽ  100% വിജയം നേടിയതിൽ ഞങ്ങൾ അഭിമാനിക്കുന്നു. 22 A+ കിട്ടി.
           


== ചരിത്രം ==ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • .

|- |} ‍

ഈ സ്‌കൂളിന്‌ പല വർഷങ്ങളിലും 100% വിജയവും എല്ലാ വർഷവും 95% ത്തിൽ കൂടുതൽ വിജയവും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്‌. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലർത്തുവാൻ സ്‌കൂളിന്‌ കഴിയുന്നു.

ഈ സ്‌കൂളിൽ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളിൽ, വൈവിദ്ധ്യമാർന്ന ജീവിത രംഗങ്ങളിൽ സമർപ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂർവ്വ വിദ്യാർത്ഥിനികൾ നിസ്വാർത്ഥ സേവന നിരതരായിരിക്കുന്നു. സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്‌ പറക്കുവാൻ സെന്റ്‌ തെരെസസെനെ സർവ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.

സൗകര്യങ്ങൾ

റീഡിംഗ് റൂ ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം

ആമുഖം

സൗകര്യങ്ങൾ

റീഡിംഗ് റൂം

സിക് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

അടല് ടിങ്കറിങ് ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ


മറ്റു പ്രവർത്തനങ്ങൾ

മേൽവിലാസം

സെന്റ് .ലിറ്റിൽ തെരേസാസ് എച്ച്.എസ്സ്.എസ്സ്.വൈക്കം, വൈക്കം പി.ഒ, 686141

സ്കൂൾ മാപ്പ്

{{#multimaps:9.740862, 76.392413| width=500px | zoom=10 }}