"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 662: വരി 662:
== '''ശിശുദിനം''' ==
== '''ശിശുദിനം''' ==
നവംബർ 14 ശിശുദിനം 14 /11 /2023 ഉച്ചകഴിഞ്ഞ് 3 മണിക്ക് സെൻറ് പോൾസ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കുട്ടികൾക്കായി വിവിധ പരിപാടികൾ അധ്യാപകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ചാച്ചാജിയെ കുറിച്ചുള്ള ഓർമ്മ പുതുക്കുന്നതിനായി ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ചാച്ചാജിയുടെ വേഷം അണിഞ്ഞും ക്ലാസ് തലത്തിൽ ക്വിസ് കോമ്പറ്റീഷൻ നടത്തിയും ആഘോഷിച്ചുപ്രസ്തുത പരിപാടിയിൽ ഫാദർ വിനു കയ്യാനിക്കൽ എച്ച് എം സിസ്റ്റർ ഷീന പിടിഎ പ്രസിഡണ്ട് ജയദേവൻ എന്നിവർ പങ്കെടുത്തു.
നവംബർ 14 ശിശുദിനം 14 /11 /2023 ഉച്ചകഴിഞ്ഞ് 3 മണിക്ക് സെൻറ് പോൾസ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കുട്ടികൾക്കായി വിവിധ പരിപാടികൾ അധ്യാപകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ചാച്ചാജിയെ കുറിച്ചുള്ള ഓർമ്മ പുതുക്കുന്നതിനായി ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ചാച്ചാജിയുടെ വേഷം അണിഞ്ഞും ക്ലാസ് തലത്തിൽ ക്വിസ് കോമ്പറ്റീഷൻ നടത്തിയും ആഘോഷിച്ചുപ്രസ്തുത പരിപാടിയിൽ ഫാദർ വിനു കയ്യാനിക്കൽ എച്ച് എം സിസ്റ്റർ ഷീന പിടിഎ പ്രസിഡണ്ട് ജയദേവൻ എന്നിവർ പങ്കെടുത്തു.
== '''ഉപജില്ലാ ശാസ്ത്രമേള''' ==
2023-24 വർഷത്തെ ഉപജില്ലാതല ശാസ്ത്രമേള ഒക്ടോബർ 19 ,20 തീയതികളിൽ ആയി തൃക്കരിപ്പൂർ സെൻറ് പോൾ സ്കൂളിൽ വച്ച് നടന്നു പ്രവർത്തിപരിചയമേളയിൽ സെന്റ് പോൾസ് സ്കൂൾ Lp Up വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ പീലിക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും ,ഹയർ സെക്കൻഡറി വിഭാഗത്തിൽ കുട്ടമത്തെ എച്ച്എസ്എസ് ജേതാക്കളായി സയൻസ് ഫെയർ എൽ പി വിഭാഗത്തിൽ ചന്തേര ഐ എൽപിഎസ് ഒന്നാം സ്ഥാനം നേടി. Up വിഭാഗത്തിൽ ഉദിനൂർ സെൻട്രൽ എ യുപി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കൊടക്കാട്കെഎം ജിഎച്ച്എസ്എസ്, ഹയർസെക്കൻഡറി വിഭാഗത്തിൽ ജി വി എച്ച്എസ്എസ് കൈയൂറും ജേതാക്കളായി സോഷ്യൽ സയൻസ് മേളയിൽ എൽ പി വിഭാഗത്തിൽ ചന്തേര എൽപിഎസ് ഒന്നാം സ്ഥാനം നേടി. യു പി വിഭാഗത്തിൽ സെൻറ് പോൾസ് യുപി സ്കൂളും ഉദിനൂർ സെൻട്രൽ യു പി സ്കൂളും ഒന്നാംസ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ ഉദിനൂർ ഗവൺമെൻറ് എച്ച്എസ്എസ്മൂന്നാമത് എത്തി ,ഹയർസെക്കൻഡറി വിഭാഗത്തിൽ പീലിക്കോട് ജിഎച്ച്എസ്എസ് വിജയിച്ചു. ഐടി യുപി വിഭാഗത്തിൽകോലാട്ട് എയുപി സ്കൂൾ ഒന്നാമതായി ,ഹൈസ്കൂൾ വിഭാഗത്തിൽ ഉദിനൂർ ഗവൺമെൻറ് എച്ച്എസ്എസ് ജേതാക്കളായി ,ഹയർ സെക്കൻഡറി വിഭാഗത്തിൽ എളമ്പച്ചി ഗുരു പണിക്കർ എച്ച്എസ്എസിനാണ് ഒന്നാംസ്ഥാനം ,ഗണിതമേളയിൽ എൽപി വിഭാഗത്തിൽ ജിഎൽപിഎസ് മൈതാനി ഒന്നാംസ്ഥാനം നേടി. യുപി വിഭാഗത്തിൽ ചന്തേര ഗവൺമെൻറ് യുപി സ്കൂളിനാണ് ഒന്നാം സ്ഥാനം. ഹൈസ്കൂൾ വിഭാഗം കുട്ടമത്ത് എച്ച്എസ്എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഹയർ സെക്കൻഡറി വിഭാഗത്തിൽ എളംബച്ചി ഗുരു ചന്ദ് പണിക്കർ എച്ച്എസ്എസിനാണ് ഒന്നാം സ്ഥാനം.
== '''സയൻസ് എക്സ്പോ''' ==
തൃക്കരിപ്പൂർ സെൻറ് പോൾസ് എ യു പി സ്കൂളിൽ റോബോട്ടിക്സ് സയൻസ് സോഷ്യൽ സയൻസ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ സയൻസ് എക്സ്പോ പ്രദർശനം നടത്തി. പഞ്ചായത്ത് അംഗം ഈ ശശിധരൻ ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡണ്ട് കെ പി ജയദേവൻ അധ്യക്ഷത വഹിച്ചു. ഇടയിലക്കാട് സ്കൂൾ പ്രധാന അധ്യാപകൻ എ അനിൽകുമാർ പിടിഎ വൈസ് പ്രസിഡന്റ്‌, എം പി ടി എ പ്രസിഡന്റ്‌ എം സി ഖദീജ, മാനേജർ ഫാദർ വിനു കയ്യാനിക്കൽ, പ്രധാന അധ്യാപിക സിസ്റ്റർ ഷീന ജോർജ്, നിഷ ടീച്ചർ എന്നിവർ സംസാരിച്ചു.
== '''Budding writers''' ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഡിങ് റൈറ്റേഴ്സ്, എഴുത്തുകൂട്ടം വായന കൂട്ടം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം അധ്യാപകനും പാഠശാല ഡയറക്ടറുമായ ഭാസ്കര പൊതുവാൾ ഉദ്ഘാടനം ചെയ്തു.പ്രസ്തുത ചടങ്ങിൽ പ്രധാനാധ്യാപിക ഷീന ജോർജ് പി ടി എ പ്രസിഡന്റ്‌ ശ്രീ ജയദേവൻ കെ പി സ്കൂൾ മാനേജർ ഫാദർ വിനു എന്നിവർ പങ്കെടുത്തു.
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2086040" എന്ന താളിൽനിന്ന് ശേഖരിച്ചത്