"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 170: വരി 170:
===കരനെൽകൃഷി===
===കരനെൽകൃഷി===
ജനസംഖ്യാ വർദ്ധനവു മൂലം പാടങ്ങൾ നികത്ത പ്പെടുകയും നെൽകൃഷി അന്യമാകുകയും ചെയ്തു വരുന്ന, അതീവ സങ്കീർണമായ ഭക്ഷ്യ സുരക്ഷാ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിന്റെ ശ്രദ്ധ കര നെൽകൃഷിയിലേക്ക് ക്ഷണിക്കുക അതോടൊപ്പം പുതുതലമുറയെ കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ ,  ആരോഗ്യജീവനം, ജൈവകൃഷി തുടങ്ങിയ മേഖലകളിൽ നേരനുഭവം നൽകുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് കരനെൽകൃഷി  പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ പി വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ ആരംഭിച്ചു.

===ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2023===
===ലിറ്റിൽ കൈറ്റ്സ് ഉപജില്ലാക്യാമ്പ് 2023===
വെങ്ങാനൂർ: ബാലരാമപുരം ഉപജില്ലയിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ് ഡിസംബർ മാസം 27 മുതൽ 30 വരെ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ബാലരാമപുരം ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലാണ് ക്ളാസ് ലഭിച്ചത്. കൈറ്റിന്റെ നേതൃത്വത്തിലുള്ള ഈ ക്യാമ്പിൽ റോബോട്ടിക് പരിശീലനം, അനിമേഷൻ വി ഡിയോ തയ്യാറാക്കൽ എന്നിവ ഉൾപ്പെട്ടിരുന്നു.

9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2081701" എന്ന താളിൽനിന്ന് ശേഖരിച്ചത്