"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SREEKALA U (സംവാദം | സംഭാവനകൾ) |
SREEKALA U (സംവാദം | സംഭാവനകൾ) |
||
വരി 27: | വരി 27: | ||
* ടിപ്പുസുൽത്താൻ കോട്ട. | * ടിപ്പുസുൽത്താൻ കോട്ട. | ||
* സൈലന്റ് വാലി. | * സൈലന്റ് വാലി. | ||
* കൊല്ലങ്കോട് | * കൊല്ലങ്കോട് പൈതൃകഗ്രാമം. | ||
* ധോണി വാട്ടർ ഫാൾസ്. | * ധോണി വാട്ടർ ഫാൾസ്. | ||
* പോത്തുണ്ടി ഡാം. | * പോത്തുണ്ടി ഡാം. | ||
* ചൂലനൂർ മയിൽ സങ്കേതം. | * ചൂലനൂർ മയിൽ സങ്കേതം. | ||
* കാഞ്ഞിരപ്പുഴ ഡാം. | * കാഞ്ഞിരപ്പുഴ ഡാം. |
12:39, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട്
- കേരളത്തിന്റെ നെല്ലറ
- പാലമരങ്ങളുടെ നാട്
- കരിമ്പനകളുടെ നാട്
- കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല
- തീരപ്രദേശം ഇല്ലാത്ത ജില്ല
- വേലപൂരങ്ങളുടെ നാട്
എന്റെ നാട്
പ്രകൃതി രമണീയമായൊരു നാടാണ് പാലക്കാട്.മലകളാലും കുന്നുകളാലും പുഴകളാലും നെൽപ്പാടങ്ങളാലും പൈതൃകഗ്രാമങ്ങളാലും സ്ഥലങ്ങളാലും നിറഞ്ഞു നിൽക്കുന്ന മനോഹരമായ ഒരു സ്ഥലം.കലകളെയും ആചാരാനുഷ്ടാനങ്ങളെയും സ്നേഹിക്കുന്ന മുറുകെ പിടിക്കുന്ന സുന്ദരമായ നാട്
ഭൂഘടന
- വിസ്തൃതി 4480 ചതുരശ്രകിലോമീറ്റർ.
- ഭൂരിഭാഗം പ്രദേശങ്ങളും ഇടനാട് എന്ന പ്രദേശത്ത് ഉൾപ്പെടുന്നു.
- ഭൂമിശാസ്ത്രപരമായി 10.775 ഡിഗ്രി വടക്ക് 76.651 ഡിഗ്രി കിഴക്കായി പാലക്കാട് ജില്ല സ്ഥിതിചെയ്യുന്നു.
- തെക്ക്-തൃശ്ശൂർ.
- വടക്ക് -മലപ്പുറം.
- കിഴക്ക് -തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ല.
- പടിഞ്ഞാറ്-മലപ്പുറവും തൃശ്ശൂരും.
വിനോദസഞ്ചാരകേന്ദ്രങ്ങൾ
- മലമ്പുഴ അണക്കെട്ട്.
- പറമ്പിക്കുളം വന്യജീവിസംരക്ഷണ കേന്ദ്രം.
- നെല്ലിയാമ്പതി.
- ടിപ്പുസുൽത്താൻ കോട്ട.
- സൈലന്റ് വാലി.
- കൊല്ലങ്കോട് പൈതൃകഗ്രാമം.
- ധോണി വാട്ടർ ഫാൾസ്.
- പോത്തുണ്ടി ഡാം.
- ചൂലനൂർ മയിൽ സങ്കേതം.
- കാഞ്ഞിരപ്പുഴ ഡാം.