"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27: വരി 27:
വി പി എസ് മലങ്കര എസ് പി സി യൂണിറ്റും കേരള പോലീസ് ഡിഫൻസ് ടീമും വിഴിഞ്ഞം പോലീസ് സ്റ്റേഷനും  സംയുക്തമായി സ്കൂളിലെ പെൺകുട്ടികൾക്കായി ഒരു സെൽഫ് അവയർനസ്ക്ലാസ് സംഘടിപ്പിച്ചു. ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും  മാനസിക ശാരീരിക അതിക്രമങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ച് വളരെ നല്ല രീതിയിലുള്ള ക്ലാസ് നൽകുകയുണ്ടായി.

=== ഗാന്ധിജയന്തി ദിനത്തിന് വൃദ്ധസദനത്തിലേക്ക് ===
റിപ്പബ്ലിക് ദിനാഘോഷം എസ് പി സി യുടെ നേതൃത്വത്തിൽ
ജനുവരി 26 2024 ന് റിപ്പബ്ലിക് ദിന പരേഡ് നടന്നു. സ്പെഷ്യൽ അസംബ്ലി നടന്നു.ജില്ലാതല റിപ്പബ്ലിക് പരേഡിൽ വിപിഎസ് മലങ്കരയിലെ കേഡറ്റുകളായ സോഫിൻ എസ് ആർ, അഭിനന്ദ് എ എസ് എന്നിവർ പങ്കെടുത്തു.
=== ഗാന്ധിജയന്തി ദിനത്തിന് വൃദ്ധസദനത്തിലേക്ക് ===

=== ചിത്രശാല ===
=== ചിത്രശാല ===
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2078776" എന്ന താളിൽനിന്ന് ശേഖരിച്ചത്