"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/2022-23-പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
=== '''വാർഷിക റിപ്പോർട്ട് 2022-23''' ===
=== '''വാർഷിക റിപ്പോർട്ട് 2022-23''' ===
ഈ സ്കൂളിന്റെ ഭരണസാരഥ്യം ഇന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി .ബീന എസ് നായർ ടീച്ചറിന്റെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ മികച്ച സ്കൂളുകളിൽ ഒന്നായി മുന്നേറുന്നു. 2022 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ നമുക്ക് സാധിച്ചു .65 കുട്ടികൾ പരീക്ഷ എഴുതിയതിൽ അജയ് കൃഷ്ണൻ S ,കീർത്തി S S ,ഗൗരി നന്ദന S L,  എന്നി കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടാൻ കഴിഞ്ഞു.
ഈ സ്കൂളിന്റെ ഭരണസാരഥ്യം ഇന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി .ബീന എസ് നായർ ടീച്ചറിന്റെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ മികച്ച സ്കൂളുകളിൽ ഒന്നായി മുന്നേറുന്നു. 2022 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ നമുക്ക് സാധിച്ചു .65 കുട്ടികൾ പരീക്ഷ എഴുതിയതിൽ അജയ് കൃഷ്ണൻ S ,കീർത്തി S S ,ഗൗരി നന്ദന S L,  എന്നി കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടാൻ കഴിഞ്ഞു.<br>
=== '''പ്രവേശനോത്സവം''' ===
2022 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടുകൂടി ഈ അധ്യയന വർഷം ആരംഭിച്ചു . പ്രവേശനോത്സവം ബഹുമാനപ്പെട്ട എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡൻറ്
ശ്രീ .ചന്ദ്രശേഖരൻ നായർ സാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ലില്ലി മോഹൻ, മൈലാടി വാർഡ് മെമ്പർ
ശ്രീ .ജോർജുകുട്ടി , മേഖലാ കൺവീനർ ശ്രീ. മാധവൻ നായർ, ഹെഡ്മിസ്ട്രസ്. ശ്രീമതി ബീന എസ് നായർ ,PTAപ്രസിഡൻറ് ശ്രീ.സുകുമാരൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ വളരെ വിപുലമായി ആഘോഷിച്ചു. തുടർന്ന് നടന്ന SRG യോഗത്തിൽ പാ‍ഠ്യ- പാഠ്യേതര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് ചുമതലകൾ അധ്യാപകർക്ക് നൽകുകയും ചെയ്തു.<br>
=== '''ഓണാഘോഷം''' ===
ഈ വർഷത്തെ സ്കൂൾ ഓണാഘോഷം സെപ്റ്റംബർ 2ന് വളരെ ഗംഭീരമായി ആഘോഷിച്ചു . ഓണസദ്യ, ഓണക്കളികൾ, അത്തപ്പൂക്കളമത്സരം എന്നിവ സംഘടിപ്പിച്ചു.വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.ഈ അവസരത്തിൽ PTA യുടെ സഹകരണം ശ്ലാഘനീയമായിരുന്നു. കോവിഡ് കാരണം ഓണം ,കഴി‍‍ഞ്ഞ രണ്ട് വർഷങ്ങളായി ആഘോഷിക്കാൻ കഴിയാത്തതിനാൽ ഈ വർഷം കുട്ടികളും അധ്യാപകരും അനധ്യാപകരും PTA ഭാരവാഹികളും വളരെ ഗംഭീരമായി ആഘോഷിച്ചു.

11:47, 20 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

വാർഷിക റിപ്പോർട്ട് 2022-23

ഈ സ്കൂളിന്റെ ഭരണസാരഥ്യം ഇന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി .ബീന എസ് നായർ ടീച്ചറിന്റെയും മറ്റ് സ്റ്റാഫ് അംഗങ്ങളുടെയും നേതൃത്വത്തിൽ മികച്ച സ്കൂളുകളിൽ ഒന്നായി മുന്നേറുന്നു. 2022 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ നമുക്ക് സാധിച്ചു .65 കുട്ടികൾ പരീക്ഷ എഴുതിയതിൽ അജയ് കൃഷ്ണൻ S ,കീർത്തി S S ,ഗൗരി നന്ദന S L, എന്നി കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടാൻ കഴിഞ്ഞു.

പ്രവേശനോത്സവം

2022 ജൂൺ ഒന്നാം തീയതി പ്രവേശനോത്സവത്തോടുകൂടി ഈ അധ്യയന വർഷം ആരംഭിച്ചു . പ്രവേശനോത്സവം ബഹുമാനപ്പെട്ട എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് യൂണിയൻ പ്രസിഡൻറ് ശ്രീ .ചന്ദ്രശേഖരൻ നായർ സാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ലില്ലി മോഹൻ, മൈലാടി വാർഡ് മെമ്പർ ശ്രീ .ജോർജുകുട്ടി , മേഖലാ കൺവീനർ ശ്രീ. മാധവൻ നായർ, ഹെഡ്മിസ്ട്രസ്. ശ്രീമതി ബീന എസ് നായർ ,PTAപ്രസിഡൻറ് ശ്രീ.സുകുമാരൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ വളരെ വിപുലമായി ആഘോഷിച്ചു. തുടർന്ന് നടന്ന SRG യോഗത്തിൽ പാ‍ഠ്യ- പാഠ്യേതര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് ചുമതലകൾ അധ്യാപകർക്ക് നൽകുകയും ചെയ്തു.

ഓണാഘോഷം